കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കാതിരിക്കത്തക്ക പ്രശ്നങ്ങളൊന്നും ഇപ്പോള്‍ തങ്ങളുടെ മുൻപിലില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ പറഞ്ഞു. രണ്ടര വര്‍ഷത്തിന് ശേഷം നാല് പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം വച്ചുമാറുമെന്ന് നേരത്തേ തീരുമാനിച്ചതാണെന്നും, അത് അതുപോലെത്തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗണേഷ്കുമാറിനെ…
Tag: E P Jayarajan
കായിക വകുപ്പിന്റെ കരുതലില്‍ ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഷീനയ്ക്ക് വീട്
ദേശീയ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് ഷീനയ്ക്ക് വീട് നിര്‍മ്മിക്കേണ്ടതിന് സഹായഹസ്തം നീട്ടി സംസ്ഥാന കായിക വകുപ്പ്. വീട് നിര്‍മ്മാണത്തിനായി ഷീനയ്ക്ക് 18 ലക്ഷം രൂപ ഇന്നലെ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ കൈമാറി. ട്രിപ്പിള്‍ ജംപിലെ മിന്നും പ്രകടനത്തിലൂടെയാണ് ഷീന…
