മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ നിന്നാണ് സിനിമയിൽ ദുൽഖർ സൽമാൻ എന്ന നടൻ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ അഭിനയത്തിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞങ്കിലും ഇന്നും മലയാളികൾക്ക് മമ്മൂട്ടിയോടൊപ്പം ചേർത്തു വെയ്ക്കാൻ തന്നയാണ് ഇഷ്ടം. എന്നാൽ ഒരു നടൻ എന്ന നിലയിൽ…
Tag: dulquer salman
ദുൽഖർ സൽമാന്റെ വരുമാനം 150 കോടിയോ?
സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ദുല്‍ഖർ സല്‍മാന്‍ ചിത്രമായ കിങ് ഓഫ് കൊത്തയ്ക്ക് തിയേറ്ററില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. കുറുപ്പിന് ശേഷം വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്തിയില്ലെന്ന വികാരവും ശക്തമാണ്. അതേസമയം ചിത്രത്തിനെതിരെ മനഃപ്പൂർവമായ ഡീഗ്രേഡിങ് നടത്തിയെന്ന് ആരോപിച്ച്…
കമല്‍ഹാസന്‍- മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖറും തൃഷയും ഒന്നിക്കുന്നു
മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ചിത്രം ഒരുങ്ങുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണ് ‘കെ.എച്ച് 234’.ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്ബാടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വന്‍താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. തൃഷ,…
വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ
മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍ വന്‍ വിജയം തീര്‍ത്തിരിക്കുകയാണ്. ചിത്രം പ്രദര്‍ശനം തുടരുന്നതിനിടെ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചാണ് താരത്തിന്റെ പോസ്റ്റ്. ഇവിടെയെത്താന്‍ കാരണം…
പണ്ട് ദുൽഖറിനെ ലൈറ്റ് ഓപ്പറേറ്ററാക്കി സലിംകുമാർ ; പക്ഷെ പിന്നീട് സംഭവിച്ചതോ?
അച്ഛന്റെയോ അമ്മയുടെയോ പാരമ്പര്യ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുന്ന താരങ്ങള്‍ നിരവധിയാണ്. ഇതിനൊരു ഉദാഹരണമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനും യൂത്ത് ഐക്കണുമായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി എന്നത് ഒഴിച്ചാല്‍ അച്ഛന്റെ യാതൊരു പിന്തുണയും ഇല്ലാതെ…
