മത്ത് പിടിപ്പിക്കുന്ന ലഹരിഭയപ്പെടേണ്ടത് ആരെ ?

തുടർച്ചയായി വാർത്തകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലഹരി.. കേരളത്തിലെ പുതുതലമുറ ലഹരിക്ക് കീഴ്പ്പെട്ടിക്കുന്നു എന്ന് പൂർണാർത്ഥത്തിൽ വ്യക്തമാക്കുന്ന ചില സൂചനകളും സമീപ കാലങ്ങളിൽ ലഭിക്കുന്നുണ്ട്. എങ്ങനെയാണ് ലഹരി കുട്ടികളെ കീഴടക്കിയത്.. ഇതിനെതിരെ സർക്കാരിനോ നിയമസംവിധാനത്തിനോ ഒന്നും ചെയ്യാനാകില്ലേ, തുടങ്ങി ആകുലതകൾ നിറഞ്ഞ ചോദ്യങ്ങൾ…

25 ലക്ഷം രൂപയുടെ രാസ ലഹരിയുമായി ‘തുമ്പിപ്പെണ്ണ്’ പിടിയിൽ

തുമ്പിപ്പെണ്ണ് എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചി നഗരത്തിലെ ലഹരിമാഫിയയുടെ ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയായ കോട്ടയം ചിങ്ങവനം മൂത്താട്ടുചിറ സൂസിമോളും സംഘവും എക്സൈസിന്റെ പിടിയിൽ. കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു നിന്ന് കാറിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 350 ഗ്രാം രാസലഹരിയുമായാണ് ഇവർ പിടിയിലായത്.…

ബിയർ പോലെ കിക്ക് ആകാൻ ആൽക്കഹോൾ ലൈറ്റ് വരുന്നു

ആല്‍ക്കഹോള്‍ കുറഞ്ഞ പാനീയങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുന്ന പുതിയ വിഭാഗം അനുവദിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. 0.5 ശതമാനം മുതല്‍ 8 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ ആണ് ഇനി ആല്‍ക്കഹോള്‍ ലൈറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി…

കിഴക്കന്‍ മേഖലയില്‍ ലഹരികടത്ത് വ്യാപകം

മുണ്ടക്കയം കേന്ദ്രീകരിച്ച്‌ ലഹരികടത്ത് വ്യാപകം. സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്.കോട്ടയം-ഇടുക്കി ജില്ലകളുടെ സംഗമ പ്രദേശമായ മുണ്ടക്കയം, മുപ്പത്തിയഞ്ചാംമൈലുകള്‍ ആണ് ലഹരി മാഫിയയുടെ വിഹാരകേന്ദ്രങ്ങൾ.എം.ഡി.എം.എ, കഞ്ചാവ് എന്നിവ വലിയതോതിലാണ് മുണ്ടക്കയത്തേക്ക് പലയിടങ്ങളിൽ നിന്നായി എത്തുന്നത്. മേഖലയിലെ ചില സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ…

മദ്യലഹരിയിൽ യുവതി ഓടിച്ച കാറിടിച്ച്‌ സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്

മദ്യലഹരിയിൽ യുവതി ഓടിച്ച കാറിടിച്ച്‌ സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. മാഹി പന്തക്കല് പൊലീസ് സ്റ്റേഷന് പരിധിയില് പന്തോക്കാവിന് സമീപത്ത് ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവമുണ്ടാകുന്നത് .മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാർ ചെന്നിടിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ റസീന [29]…

മയക്കുമരുന്നുകള്‍ അരങ്ങുവാഴുമ്പോള്‍

ഷോഹിമ ടി.കെ ദിനംപ്രതി മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. മയക്കുമരുന്നുകള്‍ ഉപയോഗിച്ച് മനസ് താളംതെറ്റുമ്പോള്‍ ഞാന്‍ ആരാണെന്ന് സ്വയം ചോദിക്കുന്നവരുണ്ട് നമുക്ക് ചുറ്റിലും. അമ്മയേയും സഹോദരിയേയും കാണുമ്പോള്‍ മിഴിച്ചു നില്‍ക്കുന്നവരുമുണ്ട് നമുക്കിടയില്‍. നമ്മുടെ ഹരിത ഗ്രഹം…

ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വിപണനവും; 13 പേര്‍ അറസ്റ്റില്‍

നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കാന്‍ ന്യൂമാഹി സ്റ്റേഷന്‍ പരിധിയില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഒട്ടേറെപേരാണ് പോലീസ് അറസ്റ്റിലായത്.ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് തന്നെ ലഹരി ഉല്‍പ്പന്നങ്ങളുമായി എട്ടുപേരെ അറസ്റ്റ് ചെയ്തു. കെ. അക്ഷയ്,പി. ഫയസ്, പി. വൈശാഖ്, കെ. അര്‍ഷിന്‍, എം.സഞ്ചേഷ്,…

മയക്കുമരുന്നു കേസില്‍ ബാഹുബലി താരം റാണാ ദഗ്ഗുബാട്ടിയടക്കം 12 പേരെ ഇ.ഡി. ചോദ്യം ചെയ്യും

ഹൈദരാബാദ്: ബാഹുബലി താരം റാണാ ദഗ്ഗുബാട്ടിയടക്കം തെലുഗു സിനിമയുമായി ബന്ധപ്പെട്ട 12 പേരെ മയക്കുമരുന്നു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. നടി രാകുല്‍ പ്രീത് സിങ്ങിനോട് സെപ്റ്റംബര്‍ ആറിനും…