മൻ കീ ബാത്ത് വിദ്യാർത്ഥികൾക്ക് പ്രചോദനവും പരിവർത്തന ശക്തിയും പകരുന്നു : ഡോ.എസ്.ജയശങ്കർ

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസത്തിന് വഴി വയ്ക്കുന്ന പ്രഭാഷണ പരിപാടിയാണ് മൻ കീ ബാത്ത് എന്ന് വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ. രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന, അഭിമാനവും ദേശീയതയും വളർത്തുന്ന പരിപാടി, വിദ്യാർത്ഥികൾക്ക് പ്രചോദനവും പരിവർത്തന ശക്തിയും പകരുന്നു. തിരുവനന്തപുരം ജില്ലയിൽ…