യൂട്യൂബര്‍ ദിയ കൃഷ്ണ നടന്‍ കൃഷ്ണകുമാറിന്‍റെ മകൾ എന്ന നിലയിലാണ് ആളുകൾ കൂടുതൽ ശ്രദ്ധ നൽക്കാൻ തുടങ്ങിയത്. പീന്നിട് വണ്‍ മില്ല്യണിലേറെ ഫോളോവേര്‍സുളള ഇന്‍ഫ്യൂവെന്‍സറായി മാറുകയായിരുന്നു. ഓസി എന്ന വിളിപ്പേരുള്ള ദിയയുടെ വിവാഹം അടക്കം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഇന്ന്…
