ക്ഷേത്ര ദർശനത്തിൽ പൂര്‍ണമായ മനസോടെ ആരാധന നടത്തിയാല്‍ മാത്രമേ സദ്ഫലങ്ങള്‍ കൈവരൂ. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ക്ഷേത്രദര്‍ശനത്തില്‍ മിക്കവരും ചെറിയ തെറ്റുകള്‍ ചെയ്യുന്നു, അതുമൂലം പൂജയുടെയും ദര്‍ശനത്തിന്റെയും പൂര്‍ണമായ പ്രയോജനം ലഭിക്കാതെ പോകുന്നു. നിങ്ങള്‍ ക്ഷേത്രത്തില്‍ ദൈവത്തെ ആരാധിക്കാന്‍ പോകുമ്പോള്‍ ഉറക്കെ…
