തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: അമ്മയും മകളും ഷോക്കേറ്റ് മരിച്ച നിലയില്‍. തിരുവല്ലം സ്വദേശി ഹേന, മകള്‍ നീതു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. നീതുവിന്റെ മകന്‍ പ്രണവിന് ഷോക്കേല്‍ക്കുകയും ഇതുകണ്ട സഹോദരന്‍ പ്രയാഗ് പ്രണവിനെ എടുത്തുമാറ്റാന്‍ ശ്രമിക്കവെ രണ്ടുപേര്‍ക്കും ഷോക്കേറ്റു. തുടര്‍ന്ന് കുട്ടികളുടെ നിലവിളി…

കണ്ണൂരില്‍ ഒന്‍പത് വയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ കുഴിക്കുന്നില്‍ ഒന്‍പതുവയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴിക്കുന്നിലെ രാജേഷിന്റെയും വഹിദയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. രാജേഷ് പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ സമീപത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ചോദ്യം…

മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി : സംഭവത്തിൽ ദൂരുഹത

മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. പൂനൈയിലും തമിഴ്‌നാട്ടിലും അനവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ് മരണപ്പെട്ട വൈഗയുടെ പിതാവ് സനു മോഹനെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ദുരൂഹത ആകാം കുട്ടിയുടെ മരണ…