ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിയ അധ്യാപകൻ അറസ്റ്റിൽ. വിരുതു നഗർ ജില്ലയിലെ ശിവകാശിക്ക് സമീപം സച്ചിയാപുരത്തുള്ള സി എസ് ഐ സ്കൂൾ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് സ്കൂളിലെ അധ്യാപകൻ ഇമ്മാനുവലാണ് അറസ്റ്റിലായത്. 6,8 ക്ലാസിലെ വിദ്യാർത്ഥികൾ ശൗചാലയം…
