ആരോഗ്യ മേഖലയില്‍ ആരേയും അസൂയപ്പെടുത്തുന്ന നേട്ടങ്ങള്‍ കൈവരിച്ച സര്‍ക്കാരാണ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതെന്ന് വാമനപുരം എം.എല്‍.എ ഡി.കെ മുരളി പറഞ്ഞു. പാങ്കാവ് , കൂപ്പ് ആരോഗ്യ സബ് സെന്ററുകളുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം എല്‍ എ.…

