നഗരത്തിൽ കലാ സാംസ്കാരിക പ്രവർത്തകരുമായി മുഖാമുഖം പരിപാടിയിൽ കെആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലേക്കുയർത്തുന്നതു സംബന്ധിച്ചു ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ അഭിപ്രായത്തോടു രൂക്ഷമായി പ്രതീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ട് നല്ല നിലയിലാണു പ്രവർത്തിക്കുന്നതെന്നും പ്രാപ്തിയുള്ളവരാണ് അതിനെ നയിക്കുന്നതെന്നും പറഞ്ഞ…
Tag: Culture
നടി രാകുൽ പ്രീതും നിർമ്മാതാവ് ജാക്കി ഭഗ്നാനിയും വിവാഹിതരായി
ബോളിവുഡ് താരം രാകുൽ പ്രീത് സിങും നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയും വിവാഹിതരായി. ബുധനാഴ്ച ഗോവയിൽ സിഖ് ആചാരപ്രകാരമാണ് വിവാഹിതരായത്. വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘എന്നെന്നേക്കും എന്റേത്’ എന്ന ക്യാപ്ഷനോടുകുടി ചിത്രം ഇൻസ്റ്റാഗ്രാമിൽ നടിയാണ് പങ്കുവെച്ചത്. നേരത്തെ…
ആറ്റുകാൽ ഉത്സവത്തിന് തുടക്കം ‘കാപ്പുകെട്ട്’ നാളെ,ഫെബ്രുവരി 25ന് പൊങ്കാല.
സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ പൊങ്കാല മഹോത്സവം അനുബന്ധിച്ച നാളെ ‘കാപ്പുകെട്ട്’ ചടങ്ങ് ആരംഭിക്കും. പൂജയ്ക്കുശേഷം രണ്ട് കാപ്പിൽ ഒന്ന് മേൽശാന്തിയുടെ കയ്യിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടുന്നതാണ് ചടങ്ങ്. ഇതിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ പാട്ടുപുരയിൽ തോറ്റംപാട്ട് ആരംഭിക്കും. ചിലപതികാരത്തിലെ കണ്ണകിയുടെ കഥയാണ് പാടുന്നത്.…
സംഗീതത്തില്‍ നിറഞ്ഞ് മേവാത്തി – സ്വാതി ഖയാല്‍ ഫെസ്റ്റിവല്‍ അരങ്ങേറി
തിരുവനന്തപുരം : പണ്ഡിറ്റ് മോത്തിറാം നാരായണ്‍ സംഗീത് വിദ്യാലയവും, കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ചേര്‍ന്ന് സംഘടിപ്പിച്ച മേവാത്തി – സ്വാതി ഖയാല്‍ ഫെസ്റ്റിവല്‍ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. രാവിലെ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ ഈ വര്‍ഷത്തെ…
യുവതയുടെ നവനൃത്തവിരുന്ന്
കണ്ടമ്പററി നൃത്തരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ബാംഗ്ലൂരിലെ യങ്ങ് ടാലന്റ് ഡാന്‍സ് ടീമിന്റെ അവതരണത്തിന് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഭൂമിസ്പര്‍ശയുമായി ചേര്‍ന്ന് വേദിയൊരുക്കുന്നു. മെയ് 28-ന് വൈകിട്ട് 7 മണിക്ക് ടാഗോര്‍ തിയേറ്ററിലാണ് അവതരണം. ‘തലയെഴുത്ത്’…
ആറ്റുകാല്‍ പൊങ്കാല നാളെ
ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.20 ന് ആയിരിക്കും പൊങ്കാല നിവേദിക്കുന്നത്. കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തില്‍ ഇത്തവണയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമായിരിക്കും പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തജനങ്ങള്‍ക്ക്…
കര്‍ക്കടകത്തിലെ വാവ്ബലി വീടുകളില്‍ചെയ്യാം; ബലികര്‍മ്മങ്ങള്‍ എങ്ങനെ ലളിതമായി ചെയ്യാമെന്ന് പ്രകാശ് വള്ളംകുളം വിവരിക്കുന്നു
കര്‍ക്കടകമാസത്തിലെ വാവ് ബലി വളരെ വിശേഷമാണ്. എല്ലാ മാസവും കറുത്ത വാവിന് ബലി ഇടാറുണ്ടെങ്കിലും കര്‍ക്കടത്തിലെ കറുത്ത വാവാണ് പിതൃദര്‍പ്പണത്തിന് വിശേഷമായത്. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തില്‍ ക്ഷേത്രാങ്കണത്തില്‍ വെച്ചോ തീര്‍ത്ഥസ്ഥലങ്ങളില്‍ വച്ചോ ബലിയിടാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട്തന്നെ അവരവരുടെ വീടുകളില്‍ വെച്ച് തന്നെ…
സ്മരിപ്പിൻ ഭാരതീയരെ’ ഡോക്യുമെന്ററി പ്രദർശന ഉദ്ഘാടനം
2022-ൽ രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം പിറന്നാളിന് മുന്നോടിയായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കും തുടക്കമിട്ട് ഒരുക്കിയ ‘സ്മരിപ്പിൻ ഭാരതീയരെ’ എന്ന ഡോക്യുമെന്ററിയുടെ സംസ്ഥാനതല പ്രദർശനത്തിനും ഉദ്ഘാടനം കുണ്ടറയിൽ വച്ച് ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു . കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ…

