കൊല്ലം: അഞ്ചലില്‍ യുവതിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കൊല്ലം കരവാളൂര്‍ കെഎസ്ഇബി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനെതിരെ ആണ പരാതി. കൊട്ടാരക്കര സ്വദേശിയായ യുവതി പുനലൂര്‍ ഡിവൈഎസ്പിക്കും കൊല്ലം റൂറല്‍ എസ്പിക്കുമാണ് പരാതി നല്‍കിയത്. കെഎസ്ഇബിയിലെ താത്കാലിക ജീവനക്കാരന്‍ വിവാഹ…
Tag: crime
കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു
കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശിയായ മാനസ[24]യാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് രാഖിലാണ് വെടിയുതിര്‍ത്തത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ഇയാളും സ്വയം വെടിവെച്ച് മരിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ്…
യുവാവിനെ വെടിവച്ച് കൊന്ന സുഹൃത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
പാലക്കാട് : പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന സുഹൃത്ത് വിഷം കഴിച്ച് മരിച്ചു. ഞായറാഴിച പതിനൊന്നരയോടെയാണ് സംഭവം. തിരുവിഴാംകുന്ന് അമ്പലപ്പാറ മണലുംപുറത്ത് അക്കരെയുള്ള വാഴത്തോട്ടത്തിലെ കാവല്‍പ്പുരയിലാണ് ഇരട്ടവാരി സ്വദേശി പറമ്പന്‍ മുഹമ്മദിന്റെ മകന്‍ സജീര്‍[പക്രു-24] വെടിയേറ്റ് മരിച്ചത്.…
ആലപ്പുഴയില്‍ ഏഴു വയസുകാരിക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനം
ആലപ്പുഴ: ആലപ്പുഴയില്‍ 7 വയസുള്ള കുട്ടിക്ക് അച്ഛന്റെ ക്രൂര മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.മദ്യപിച്ചെത്തിത്തിയ പിതാവ് മകളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുഞ്ഞിന്റെ തലക്ക് പരിക്കേറ്റു. പത്തിയൂര്‍ സ്വദേശി രാജേഷിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയുടെ മരണം ; ക്രൂരപീഡനത്തിന് ശേഷം കൊലപാതകം ; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍
വണ്ടിപ്പെരിയാര്‍: ചുരക്കുളം എസ്റ്റേറ്റില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.. ചുരക്കുളം എസ്റ്റേറ്റില്‍ അര്‍ജുന്‍ (21)ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക…
മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയുടേത്
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയുടേത്. മരിച്ചത് കോളേജ് പ്രോജക്ട് കോ ഓഡിനേറ്ററും ഗസ്റ്റ് അധ്യപകനുമായ ഉണ്ണിക്കൃഷ്ണന്‍ നായരാണന്ന് പോലീസ് തിരിച്ചറിഞ്ഞു. 11 പേജുള്ള ആത്മഹത്യക്കുറിപ്പ് അദ്ദേഹത്തിന്റെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക്…
രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും
കോഴിക്കോട് : രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അര്‍ജുന്‍ കുഴല്‍പ്പണ ഇടപാട് നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതേസമയം, സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ചു നില്‍ക്കുകയാണ്. അന്വേഷണം മുമ്പോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന മൊഴികള്‍ ഇതുവരെ അര്‍ജുനില്‍…
വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്കെതിരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി
തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമമെന്ന് പരാതി. വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. യുകെ ഫ്രാന്‍സ് സ്വദേശികളാണ് വര്‍ക്കല പൊലീസിനെ പരാതി നല്‍കിയത്്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ…
പാനൂർ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. പുല്ലൂക്കര സ്വദേശിയായ ബിജേഷാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച് സംഘമാണ്. ഇന്ന് പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് ബിജേഷ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ആണ് ഇതെന്നാണ് പൊലീസിൻ്റെ നിഗമനം. ഇയാളെ ചോദ്യം…
