നരബലിക്കായി രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി

കന്യാകുമാരി തക്കലയിൽ നരബലിക്കായി തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്, ഐടി ജീവനക്കാരനായ കണ്ണന്റേയും അഖിലയുടേയും മകൾ ശാശ്വികയെയാണ് തക്കല പൊലീസ് മന്ത്രവാദിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ പൊലീസ് അറസ്റ്റ്…

ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വെട്ടിക്കൊന്നു

ഛത്തീസ്ഗഡിലെ ബിജാപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് നീലകണ്ഠ് കാക്കെയാണ് കുടുംബാംഗങ്ങളുടെ കൺമുന്നിൽ കൊല്ലപ്പെട്ടത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് നീലകണ്ഠ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക തലത്തിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്ന നീലകണ്ഠ് കാക്കെ, കഴിഞ്ഞ 15…

വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴയിൽ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷൻ പഠിക്കാനെത്തിയവിദ്യാർഥിനിയോട് അതിക്രമം കാട്ടിയഅധ്യാപകനെയാണ് പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പിൻകാലായിൽ ഫ്രെഡി ആൻറണി ടോമിയെയാണ് (28) പുന്നപ്ര…

മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ച പിതാവിനെ യുവാവ് കൊലപ്പെടുത്തി

മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ച പിതാവിനെ യുവാവ് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് പ്ലേസിലാണ് സംഭവം. ഷക്കൂർപൂർ ഗ്രാമവാസിയായ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു.പണത്തെ ചൊല്ലി മകൻ അജയ്യയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തിൽകണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ…

കാമുകിയുമൊത്ത് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്ന് അമ്മായിയെ ചുറ്റികൊണ്ട് അടിച്ചുകൊന്നു

കാമുകിയുമൊത്ത് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഉത്തർ പ്രദേശിൽ 22കാരൻ അമ്മായിയെ ചുറ്റികൊണ്ട് അടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ലഡാക്കിലേക്ക് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്നായിരുന്നു കൊലപാതകം. അമ്മായി സത്വിരിയാണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രതി സാഗറിനെ പൊലീസ്…

4 വയസ്സുകാരനെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; 22കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാം ജില്ലയിൽ നാല് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ എഞ്ചിനിയറിങ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയുടെ ടെറസിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ധാരാക്കോട്ടിലെ ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും ജീവൻ…

എറണാകുളത്ത് യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം

എറണാകുളത്ത് യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം.യുവതിയെ കഴുത്തറുത്ത നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ രവിപുരത്തെ ട്രാൻസിലാണ് സംഭവം നടന്നത്. വിസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പള്ളുരുത്തി സ്വദേശി ജോളി അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിക്കേറ്റ യുവതി…

ഭാര്യയുടെ ആണ്‍ സുഹൃത്തിനെ കൊന്ന് മൃതദേഹം 15 കഷ്ണമാക്കി മൂന്ന് സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു

ഭാര്യയുടെ ആണ്‍ സുഹൃത്തിനെ കൊന്ന് മൃതദേഹം 15 കഷ്ണമാക്കി മൂന്ന് സ്ഥലങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റിക്ഷ ഡ്രൈവറായ മിലാല്‍ പ്രജാപതിയാണ് (40) പോലീസ് പിടിയിലായത്. രാജസ്ഥാന്‍ സ്വദേശിയായ അക്ഷയ് കുമാറാണ് (23) കൊല്ലപ്പെട്ടത്. ഇയാളുമായി തന്റെ ഭാര്യക്ക് ബന്ധമുണ്ടെന്ന്…

കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദം:ഏഴു പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ പൂനെയില്‍ കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദം നടത്തിയ ഏഴു പേര്‍ അറസ്റ്റില്‍. ഗര്‍ഭിണിയാകാനായി യുവതിയെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് നിര്‍ബന്ധിച്ച്‌ മനുഷ്യാസ്ഥി പൊടിച്ചത് കഴിപ്പിക്കുകയായിരുന്നു.യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് പൂനെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളും മന്ത്രവാദിയും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ…

ക്ഷേത്രത്തിൽ കയറിയ ദളിത് യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് അതിക്രൂരമായി മർദ്ദിച്ചു

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ മോറി ഏരിയയിലെ സൽറ ഗ്രാമത്തിൽ ക്ഷേത്രത്തിൽ കയറിയ ദളിത് യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് അതിക്രൂരമായി മർദ്ദിച്ച് അവശനാക്കി. ശേഷം കെട്ടിയിട്ട് പൊളളലേൽപിച്ചതായി പരാതി . ജനുവരി 9 ന് ബൈനോൾ സ്വദേശിയായ 22 കാരനായ…