സഞ്ജയ് ദേവരാജൻ വിഎസ് അച്യുതാനന്ദൻ എന്ന പോരാട്ട വീര്യമുള്ള കേരളത്തിന്റെ സ്വന്തം കമ്മ്യൂണിസ്റ്റ് നേതാവിന് 100 വയസ്സ്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ കുറച്ച് കാലമായി വിശ്രമ ജീവിതത്തിലാണെങ്കിൽ പോലും, കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ സജീവസാന്നിധ്യമായി ഇപ്പോഴും നിലനിൽക്കുന്ന വിഎസ്അച്യുതാനന്ദന് കേരള ജനതയുടെ…
Tag: cpim
‘എനിക്കും അഞ്ച് പെൺമക്കൾ’; അശ്ളീല പരാമർശം ആലങ്കാരികമായിരുന്നുവെന്ന് എം എം മണി
പ്രസംഗത്തിലെ അശ്ലീല പരാമർശത്തിൽ പ്രതികരണവുമായി എംഎം മണി എംഎൽഎ. നെടുങ്കണ്ടത്ത് വച്ച് എം എം മണി നടത്തിയ പ്രസംഗത്തിൽ നടത്തിയ പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചില ഉദ്യോഗസ്ഥർ സർക്കാരിന് പണമുണ്ടാക്കാണെന്ന പേരിൽ അനാവശ്യ കേസുകൾ എടുക്കുന്നു എന്നതരത്തിൽ അദ്ദേഹം നടത്തിയ അതിരുവിട്ട…
പരസ്യ ബോർഡിൽ മുഖ്യമന്ത്രിയുടെ തല കാണുന്നില്ല ; മരം മുറിച്ച് പ്രവർത്തകർ
മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലൈഫ്മി ഷൻ പരസ്യബോർഡ് മറഞ്ഞതിന് സ്കൂൾ അങ്കണത്തിലെ മരക്കൊമ്പുകൾ അനുവാദമില്ലാതെ മുറിച്ചതായി പരാതി. മൂന്നുപേരടങ്ങുന്ന സംഘമാണ് കണ്ണൂർ താവക്കര സർക്കാർ യു.പി. സ്കൂൾ അങ്കണത്തിലെ മരം മുറിച്ചുമാറ്റിയത്.അവധിയെത്തുടർന്ന് അധ്യാപകരും വിദ്യാർഥികളും ഇല്ലാതിരുന്ന ദിവസമാണ്മരച്ചില്ലകൾ മുറിച്ചത്. പ്രധാനധ്യാപകൻ പോലീസിലും കണ്ണൂർ…
തട്ടം പരാമർശം തള്ളി എം വി ഗോവിന്ദൻ
സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാറിന്റെ തട്ടം പരാമർശത്തിൽ രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും അവകാശമാണ് അത് ഭരണഘടന ഉറപ്പു നൽകുകയും ചെയ്യുന്നു. വസ്ത്രം ധരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് അതുകൊണ്ടുതന്നെ വസ്ത്രം ധരിക്കുന്നവർ ഏതു…
തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ ഭീമൻ രഘു മത്സരിക്കുന്നു?
മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ ഭീമന്‍ രഘു സി പി എമ്മില്‍ എത്തിയത്. പത്തനാപുരം തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭീമന്‍ രഘു സി പി എമ്മില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എ കെ ജി സെന്ററിലെത്തിയ ഭീമന്‍ രഘു…
ചില്ലിക്കാശ് സുരക്ഷിതമല്ല ; കരുവന്നൂരിൽ പണിയായത് സർക്കാർ നിലപാടോ?
സഹകരണമേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ഈ ഉറപ്പ് വാക്കുകളിൽ മാത്രം. ഇപ്പോൾ കത്തി നിൽക്കുന്ന കരുവന്നൂർ ബാങ്ക് വിഷയമാണ് ഈ ഇനത്തിൽ സർക്കാരിന് അത്യാവശ്യം നാണക്കേട് ഇണ്ടാക്കിയതും എന്ന് പറയാം. എന്താണ് ഇവിടെ സർക്കാരിന് പറ്റിയ അമളി എന്ന്…
സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ സൈബർ അധിക്ഷേപം; ‘കോട്ടയം കുഞ്ഞച്ചൻ’ അറസ്റ്റിൽ
സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളിൽ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അബിൻ കോടങ്കരയാണ് അറസ്റ്റിലായത്. കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റാണ് അബിൻ. എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം,…
മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണം നടത്തുവാനാണ് അനുമതി. കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിനെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് ഉണ്ടായിരുന്നത്. എന്നാൽ രേഖകളിൽ റിസോർട്ടെന്ന്…
സിപിഎമ്മിന് ട്രോളോട് ട്രോൾ..ദൂർത്തടിയ്ക്കാൻ വാങ്ങിക്കൂട്ടിയ കടം വീട്ടാൻ കേന്ദ്രം വേണോ മുഖ്യാ?
നരേന്ദ്രമോദി ഭരണം വെറും വാഗ്ദാനങ്ങൾ മാത്രമാണ് 2022ൽ ജനങ്ങൾക്ക് നൽകിയത്. വീമ്പു പറച്ചിൽ മാത്രമേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളൂ. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കുന്നതിലും പൊതുജനക്ഷേമം സംബന്ധിക്കുന്നതിലും മോദി വെറും വാഗ്ദാനങ്ങൾ മാത്രം ജനങ്ങൾക്ക് നൽകി. എന്നാൽ 2022 ൽ ഇത് നടപ്പാക്കേണ്ടതായിരുന്നു.…
അമിതാവേശം ആപത്തായി, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി സിപിഐ രംഗത്ത്
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി സിപിഐ രംഗത്ത്. പ്രചരണത്തിലുടനീളം അമിതാവേശം ആപത്തായി. തോൽവി സിപിഎം പരിശോധിക്കണമെന്ന നിലപാടാണ് ഉള്ളതെന്നും സിപിഐ വ്യക്തമാക്കി. സ്ഥാനാർഥി നിർണത്തിലടക്കം പാളിച്ചകൾ പറ്റിയെന്ന നിഗമനത്തിലേക്ക് ഇതിനോടകം തന്നെ എൽഡിഎഫ് നേതൃത്വം എത്തിയിട്ടുണ്ട്. ആദ്യം എൽഡിഎഫ് സ്ഥാനാർഥിയായി…

