രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തില്‍; ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ചണ്ഡീഗഢ്: കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് രാജ്യം. ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി. കൂടുതലായി മൂന്നാംതരംഗം ബാധിക്കുന്നത് കുട്ടികളെയാണന്ന് പറഞ്ഞിരുന്നുവെങ്കിലും ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ്…