മോദിക്ക് ന​ന്ദി പ​റ​ഞ്ഞ് കാനഡയിൽ ഭീ​മ​ന്‍ ​ബോ​ര്‍​ഡു​ക​ള്‍

ഒ​ട്ടാ​വ: ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച്‌ കാ​ന​ഡ​യ്ക്ക് കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ ന​ല്‍​കി​യ​തി​ന് ഇ​ന്ത്യ​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​തി​നാ​യി കാ​ന​ഡ​ ഉ​ട​നീ​ളം പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍. ഇ​ന്ത്യ​യു​ടെ​യും കാ​ന​ഡ​യു​ടെ​യും ദേ​ശീ​യ പ​താ​ക​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മോ​ഡി​യു​ടെ ചി​ത്രം പ​തി​ച്ച പ​ര​സ്യ​ബോ​ര്‍​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.…

ഇന്ത്യ- വളർച്ചാ നിരക്ക് രണ്ടക്കം കടക്കുന്ന ഒരേ ഒരു രാജ്യം , ലോകത്തെ ഒരേ ഒരു വാക്‌സിൻ ഹബ് : ഗീത ഗോപിനാഥ്

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). സാമ്പത്തിക ഉന്നമനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലും മറ്റ് രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സഹായിക്കുന്നതിലും ഇന്ത്യ സ്വീകരിച്ച നിലപാടുകളെയാണ് ഐഎംഎഫ് മേധാവിയായ ഗീത ഗോപിനാഥ് അഭിനന്ദിച്ചത്. മറ്റ് രാജ്യങ്ങളെ പോലെ…

സംസ്ഥാനത്തെ കോവിഡ് വാക്സിൻ ക്ഷാമത്തിനു ആശ്വാസമായി – 48,960 ഡോസ് വാക്സിൻ ലഭ്യമായി, കൂടുതൽ ഡോസ് ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ പ്രതിസന്ധിക്കു പരിഹാരമായി. 48, 960 ഡോസ് വാക്സിനുകളാണ്  കേരളത്തിനു ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം 16,640, എറണാകുളം 19,200, കോഴിക്കോട് 13, 120 എന്നിങ്ങനെയാണ് വാക്സിനുകൾ ലഭ്യമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഡോസ് വാക്സിനുകൾ…