കൊവിഡ് 19 ; അവലോകനയോഗം ചേർന്നു

ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട SARS-CoV-2 വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയെന്ന സമീപകാല റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത്, ആഗോള – ദേശീയ കോവിഡ്-19 സാഹചര്യം, വ്യാപിച്ച പുതിയ വകഭേദങ്ങള്‍, അവയുടെ പൊതുജനാരോഗ്യ ആഘാതം എന്നിവ അവലോകനം ചെയ്യുന്നതിനു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി…

കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്.. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വൈറസ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജിതപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം തുടങ്ങിയ…

കോവിഡ് വന്നുപോയിട്ടും മാസങ്ങളോളം ലക്ഷണങ്ങള്‍ ഉണ്ടോ….? എങ്കില്‍ ശ്രദ്ധിക്കണം

കോവിഡ് വന്നുപോയിട്ടും കാലങ്ങളോളം അതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ നിലനില്‍ക്കുന്നത് പലരിലും കണ്ടുവരുന്നു. ഇത് പലരിലും പല വിധത്തിലാണ് കാണുന്നത്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ദീര്‍ഘകാല കോവിഡിനെ കുറിച്ചുള്ള ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശമാണ്. ദീര്‍ഘകാല കോവിഡ് ഉണ്ടോ എന്ന് തിരിച്ചറിയാന്‍ മൂന്നു ലക്ഷണങ്ങളാണ് നിരീക്ഷകണ്ടെതെന്ന്…

ഇന്‍ട്രാ നേസല്‍ വാക്സിന്‍ പരീക്ഷണം ആരംഭിച്ചു

കോവിഡിനെതിരായി ഭാരത് ബയോടെക് നിര്‍മിക്കുന്ന ഇന്‍ട്രാ നേസല്‍ വാക്സിന്റെ പരീക്ഷണം എയിംസില്‍ ആരംഭിച്ചു. ബി. ബി. വി 154 എന്ന വാക്സിനാണ് പരീക്ഷണ അനുമതി ലഭിച്ചിരിക്കുന്നത്. കോവാക്‌സിന്റെയോ കോവിഷീല്‍ഡിന്റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായായിരിക്കും നല്‍കുക. ഓരോ ഡോസിലും 0.5…

കോവിഡ് നാലാം തരംഗം ഉണ്ടാവില്ല ; വൈറോളജിസ്റ് ഡോക്ടര്‍ ടി.ജേക്കബ് ജോണ്‍

ഇന്ത്യാ രാജ്യത്ത് ഇനി കോവിഡിനെ നാലാം തരംഗം ഉണ്ടാകില്ലെന്ന് വൈറോളജി സ്‌റായ ഡോ. ടി ജേക്കബ് ജോണ്‍ പറഞ്ഞു. നിലവിലുള്ള വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്ന് ആവിര്‍ഭവിച്ച മാത്രമേ അപകടസാധ്യത യുള്ളൂ എന്നും അല്ലാത്തപക്ഷം നാലാം തരത്തിലുള്ള സാധ്യത വളരെ കുറവാണെന്നും…

രാജ്യത്ത് 15,102 പേര്‍ക്ക് കോവിഡ്

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉള്ള മൊത്തം കേസുകളുടെ എണ്ണം 4,28,67031 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്നലെ 278 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 31,377…

പതിനാല് മാസമായിട്ടും കോവിഡ് മാറാതെ ഒരു മനുഷ്യന്‍

കോവിഡ് നിരവധി തവണ ബാധിച്ചവര്‍ ഉണ്ടാവാം . കോവിഡ് നെഗറ്റീവ് ആയിട്ടും പല ബുദ്ധിമുട്ടുകളും നേരിടുന്നവരും ഉണ്ടാകാം. എന്നാല്‍ മാസങ്ങളായി കോവിഡ് മാറാത്തവര്‍ ഉണ്ടാകുമോ?എന്നാല്‍ അത്തരം ആളുകളും നമുക്കിടയില്‍ ഉണ്ടെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് തുര്‍ക്കി സ്വദേശിയായ മുസാഫര്‍ കയാസന്‍. കഴിഞ്ഞ 14…

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്.24 മണിക്കൂറിനിടെ രാജ്യത്ത് 27,409 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 4,23,127 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,817 പേര്‍ കൂടി രോഗമുക്തരായി. ഇന്നലെ 347 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട്…

വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ഇല്ല : 14 ദിവസം സ്വയം നിരീക്ഷണം

വിദേശത്തുനിന്ന് എത്തുന്നവര്‍ക്കുള്ള ഏഴ് ദിവസം ക്വാറന്റൈന്‍ കേന്ദ്രം ഒഴിവാക്കി. പതിനാല് ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 14 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ. ഇരുപത്തിനാല് മണിക്കൂറിനിടെ 71, 365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണ നിരക്കിലെ വര്‍ധനയാണ് ആശങ്ക. ഇന്നലെ മാത്രം 1217 മരണങ്ങള്‍ സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി…