പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി വിവാദം ഉയര്‍ത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയുടെ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല.പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ ഉത്തരവാദിത്തമുള്ള ആളാണ്. മറുപടി പറയേണ്ടത് എം.വി ഗോവിന്ദനല്ലെന്നും അദ്ദേഹം വാര്‍ത്താ…
Tag: Congress
മിസോറം ബോംബ് സ്ഫോടനം ; മോദിക്കെതിരെ കോൺഗ്രസ്
മിസോറം തലസ്ഥാനമായ ഐസോളില്‍ 1966 മാര്‍ച്ച് 5ന് ബോംബുകള്‍ വര്‍ഷിച്ചത് അന്നു വ്യോമസേനയില്‍ പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയുമായിരുന്നുവെന്ന ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയുടെ വാദം പൊളിച്ചു കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബിജെപിയുടെ വാദങ്ങള്‍ തെറ്റാണ്.…
സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം
പെരുവള്ളൂര്‍ :സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പൂച്ചേങ്ങല്‍ ആലിക്കുട്ടിയെയും എം ജസിറിനെയും ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സ്വീകരിച്ചു. പെരുവള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗഫൂര്‍ പള്ളിക്കല്‍ മെമ്പര്‍ഷിപ്പ് നല്‍കി. വാര്‍ഡ് പ്രസിഡണ്ട് ഹസ്സന്‍ പീലിപ്പുറത്ത് ഷംസുദ്ദീന്‍ പൂച്ചെങ്ങല്‍, സൈതലവി…
വിലക്കയറ്റം ; കയ്യും കെട്ടി പൊട്ടിച്ചിരിച്ചു പിണറായി
ഇത്തവണ മലയാളികളുടെ ഓണാഘോഷത്തിന്റെ പൊലിമ കുറയും. വിലക്കയറ്റം ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും കൊണ്ടുവരുന്നില്ല.വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍സപ്ലൈസ് 1000 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയത് 70 കോടി . നെല്ല് സംഭരിച്ച കുടിശ്ശിക ഇനത്തില്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി…
ഉമ്മൻചാണ്ടിയ്‌ക്ക് ചികിത്സാ പിഴവ് :പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന്കെ അനിൽകുമാർ
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ചികിത്സാ പിഴവുണ്ടായി എന്ന ആരോപണം രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം.കണ്ണീരൊഴുക്കി പുതുപ്പള്ളിയിലേക്ക് വരുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരണം നല്‍കണമെന്ന് സിപിഎം നേതാവ് കെ അനില്‍കുമാര്‍. ഉമ്മന്‍ചാണ്ടിയുടെ കുടുംബം…
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തോൽക്കുമോ?
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ കളമൊരുങ്ങുന്നത് ശക്തമായ പോരാട്ടത്തിന്. മകന്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ആശങ്ക വേണ്ട എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി വോട്ട് ചാണ്ടി ഉമ്മന്‍…
പുതുപ്പള്ളിയിൽ എ കെ ആന്റണിയുടെ മകൻ
കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന പുതുപ്പള്ളി മണ്ഡലവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തിപ്പെടുന്നു. പുതുപ്പള്ളിയില്‍ ബിജെപിയുടെ പ്രകടനം ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്തതാണ്. എങ്കിലും ക്രൈസ്തവ സഭാ സമൂഹത്തിന്റെ നിലപാട് അറിയാനുള്ള പരീക്ഷണ വേദിയാണ് ബിജെപിക്ക് പുതുപ്പള്ളി.എ.കെ. ആന്റണിയുടെ മകന്‍…
ഉമ്മൻചാണ്ടിയ്ക്കു പിന്നാലെ വക്കം പുരുഷോത്തമനും
രാഷ്ട്രീയ കേരളത്തിന് ഇത് തീരാത്ത നഷ്ടങ്ങളുടെ കാലം… കോണ്‍ഗ്രസിലെതലമുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ വെച്ച് സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം..ഗ്രാമപഞ്ചായത്ത് അംഗമായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും അഞ്ചു തവണ…
കേരളം കണികണ്ടുണരുന്ന നന്മ ;മിൽമ മാറി കള്ളാകുമോ ?
ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ മദ്യവില്‍പനയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത് എന്നാണ് ഇപ്പോഴത്തെ ആക്ഷേപം. . ലഹരി കുറഞ്ഞ മദ്യം നല്‍കി ജനങ്ങളെ ലഹരിക്കടിമകളാക്കുന്നു. ഈ തെറ്റായ മദ്യനയം പിന്‍വലിക്കേണ്ടതല്ലേ? പുതിയ മദ്യനയം അനുസരിച്ച് ത്രീ സ്റ്റാര്‍ മുതലുളള ബാറുകള്‍ക്കും…
