ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം;ഉത്തര്‍പ്രദേശില്‍ സഖ്യത്തിന് തയ്യാറെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. പാര്‍ട്ടിയുടെ സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് താന്‍ ആദ്യം ചെയ്യാന്‍ ഉദേശിക്കുന്നതെന്നും പാര്‍ട്ടിക്കാണ് പ്രഥമ…

ബി.ജെ പിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം, ഭീരുക്കളായ പ്രവര്‍ത്തകരെ ആവശ്യമില്ല ;രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ബിജെപിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം, ഭീരുക്കളായ പ്രവര്‍ത്തകരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്, അവര്‍ക്ക് ആര്‍…

തിരിച്ചു വരവിനൊരുങ്ങി കോണ്‍ഗ്രസ് : ലക്ഷ്യം 2024

ന്യൂഡല്‍ഹി: നീണ്ട നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്ത്വവുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്കു പിന്നിലെ ലക്ഷ്യം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നാണു റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, ഉത്തരഖണ്ഡ്, പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം നിലനില്‍ക്കെയാണ്…

മഹിളാ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

വിതുര ഗോപൻ മഹിളാ കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വില വർദ്ധനവിനെതിരെയും ബാലികാപീഡനത്തിനെതിരെയും പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡൻ്റ് സതീദേവിയുടെ അദ്ധ്യക്ഷതയിൽ KPCC ജനറൽ സെകട്ടറി പി.എഎസ്.പ്രശാന്ത് ഉൽഘാടനം ചെയ്തു. DCC ജനറൽ സെക്രട്ടറി ശ്രീലാൽ റോഷി,…

പാചകവാതക വിലവര്‍ദ്ധനവ് ; കോണ്‍ഗ്രസ് ഇന്ന് കുടുംബ സത്യാഗ്രഹം നടത്തും

തിരുവനന്തപുരം : പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ 11 മണി വരെ വീടുകളിലാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എറണാകുളം പറവൂരിലെ വസതിയില്‍ സമരത്തിന്റെ ഭാഗമാവും. യുഡിഎഫ് കണ്‍വീനര്‍ എംഎം…

തൃണമൂല്‍ ബന്ധം ദൃഢപ്പടുത്തല്‍ ; അധീര്‍ രഞ്ജന്‍ ചൗധരിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ലോക്‌സഭാ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെ നീക്കി പുതിയ ആളെ നിയോഗിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. ദേശീയതലത്തില്‍ തൃണമൂല്‍ ബന്ധം ദൃഢപ്പെടുത്തുന്നതിനാണ് ഈ നീക്കം. മമതയുടെ കടുത്ത വിമര്‍ശകനായ അധീര്‍ രഞ്ജന്‍ ചൗധരിയാണ് കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിന് മുഖ്യതടസ്സം. നേതൃസ്ഥാനത്തേക്ക്…

അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപി അട്ടിമറി

അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപി അട്ടിമറി നടത്തി എന്ന ആരോപണവുമായി രം​ഗത്തു വന്നിരിക്കുകയാണ് കോൺഗ്രസ്. പത്താർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറിൽ നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകൾ കണ്ടെത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ആരോപണം. കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്കു…

താന്‍ ജനിച്ചതും മരിക്കുന്നതും കോണ്‍ഗ്രസുകാരിയായിട്ടായിരിക്കുമെന്ന് പി കെ ജയലക്ഷ്മി

ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി. തന്റെ പ്രചാരണ മുന്നേറ്റത്തില്‍ വിറളി പൂണ്ട സിപിഐഎം കായികമായി വരെ നേരിടാന്‍ തുടങ്ങിയെന്നും പി കെ ജയലക്ഷ്മി പറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ജയലക്ഷ്മിയുടെ പ്രചാരണ…

ലതിക സുഭാഷിന്റെ പ്രതിഷേധത്തിലുള്ള പ്രതികരണം രാഷ്ട്രീയ നേതൃത്വത്തിന്റെ പക്വതയോടെ ആയിരുന്നോയെന്ന് സംശയമുണ്ട്’: മുഖ്യമന്ത്രി

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ആ പാര്‍ട്ടിയുടെ മഹിളാ വിംഗിന്റെ സംസ്ഥാനത്തെ പ്രധാനിയായിരിക്കുന്ന ഒരു…

തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: 2021 നിയമസഭാ ഇലക്ഷനിലെ തർക്കം നിലനിൽക്കുന്ന 6 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാനം ഇന്ന് . തർക്ക ബാധിതമണ്ഡലങ്ങളിലെ നേതാക്കന്മാരുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സംസാരിച്ചിരുന്നെങ്കിലും ആശയകപ്പം അവസാനിച്ചിട്ടില്ലെന്നാണ് സൂചനകൾ.  വട്ടിയൂർകാവിൽ കെ.പി അനിൽ കുമാറിന്റെ പേരിന് പകരം പി.സി…