കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന് കഴിഞ്ഞ കുറച്ച് നാളുകളായി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇടത് മുന്നണി വലതുമുന്നണി പോരാട്ടം മാത്രം നടന്നിരുന്ന കേരളത്തിൽ തീവ്ര വലതുമുന്നണി സ്ഥാനം പിടിക്കുമ്പോൾ udf നും ldf നും തെരഞ്ഞെടുപ്പ് ഏറെ നിർണായകമായി. കരുത്ത് തെളിയിക്കാൻ, ഇരുമുന്നണികളും ഏറെ…
Tag: Congress
2026 ൽ കോൺഗ്രസ് അധികാരത്തിൽ എത്തില്ലപിന്നിൽ ആര് ?
2026 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലു നടത്തിയ ആഭ്യന്തര സർവേയിൽ പറയുന്നതായി സൂചന എന്ന മട്ടിൽ കഴിഞ്ഞ ഞായറാഴ്ച ‘ദ ന്യൂ ഇന്ത്യൻ എക്സ് പ്രസ്’ പത്രത്തിൽ വന്ന വാർത്ത ‘സിപിഎം…
സതീശനെരെ പടയൊരുക്കം; കോൺഗ്രസിൽ വീണ്ടും പോര്
കോൺ ഗ്രസിൽ വീണ്ടും ഒറ്റപ്പെട്ട് വിഡി സതീശൻ.. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കാനുള്ള ശ്രമം പാളിയതോടെ വി ഡി സതീശൻ കോൺഗ്രസിൽ കൂടുതൽ ഒറ്റപ്പെട്ടു. എല്ലാ ഗ്രൂപ്പുകളും സതീശനെതിരെ രംഗത്തുവരാൻ തുടങ്ങിയതോടെ കോൺഗ്രസിൽ പോര് കനക്കും. നേതൃമാറ്റ ചർച്ച…
തൃശൂരിൽ അഴിച്ചുപണിപുതിയ ലിസ്റ്റിൽ മുൻ എംഎൽഎമാർ
2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.. എഐസിസി കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് പ്രവർത്തിക്കാൻ ശക്തമായ നിർദ്ദേശം നൽകിയിരുന്നു.. കിട്ടിയ നിർദ്ദേശം ചൂടോടെ തന്നെ നടപ്പിലാക്കുക എന്നതാണ്, സംസ്ഥാന നേതൃത്വത്തിന്റെ പുതിയ അജണ്ട..…
തരൂർ കോൺഗ്രസ് വിട്ടാൽ നഷ്ടമാകുന്നത് ഈ സാമുദായിക വോട്ടുകൾ
കോൺഗ്രസ് നേതൃത്വത്തെ ആവർത്തിച്ച് വെല്ലുവിളിച്ച്, തന്നേക്കാൾ വലിയൊരു ജനകീയൻ കേരളത്തിലിൽ ഇല്ലെന്ന് സ്വയം പ്രഖ്യാപിക്കുന്ന ശശിതരൂരിന്റെ ലക്ഷ്യം ഒടുവിൽ ബി.ജെ.പി പാളയം തന്നെയെന്ന് അഭ്യൂഹം ശക്തമാകുന്നു. എന്നാൽ കോൺഗ്രസിനെ ഇത്ര ശക്തമായി വെല്ലുവിളിക്കാനുള്ള ആർജ്ജവം തരൂരിന് ലഭിച്ചത്, അദ്ദേഹത്തിൽ മാത്രം നിൽക്കുന്ന…
കോൺഗ്രസിൽ പിടിച്ചു നിൽക്കാനാകാതെ തരൂർ; പ്രതിഷേധം ശകതമാക്കി അണികൾ
കോൺഗ്രസിൽ ശശി തരൂരിനോട് പാർട്ടി അണികൾക്കിടയിൽ അതൃപ്തി പുകയുന്നു. അതിരുവിട്ട വിമർശനം വേണ്ടെന്ന നിലയിലാണ് കെ.പി.സി.സി അദ്ധ്യക്ഷൻ സുധാകരന്റെ പ്രതികരണമെങ്കിലും, തിനുമേറെ മുകളിലാണ്, പ്രവർത്തകരുടെ വികാരം. ഇത് ഒരുപരിധിവരെ നേതാക്കൾക്കും ആശ്വാസമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കടുത്ത മോദി വികാരം പ്രകടമായ…
കോൺഗ്രസിനെതിരെ തരൂർ; നേതാക്കൾളെ പരസ്യമായി വിമർശിച്ചു
ലേഖനവിവാദം ഒരു ഭാഗത്ത് മുറുകുമ്പോൾ, കോൺ ഗ്രസിനെ ട്രോളുകയാണ് ശശി തരൂർ.. സംസ്ഥാനത്തെ വ്യവസായ വളർച്ചാ വിഷയത്തിലെ പരാമർശത്തിന്റെ പേരിൽ തന്നെ വിമർശിച്ചവരെയാണ് തരൂർ ട്രോളിയത്.. പാർട്ടിക്കകത്ത് നേതാക്കൾ തമ്മിൽത്തല്ലുന്നതിൽ ദുഃഖമുണ്ടായിരുന്നു. എന്റെ വിഷയത്തിലെങ്കിലും അവർക്കിടയിൽ ഐക്യം വന്നല്ലോ. അതിൽ സന്തോഷമുണ്ട്’’…
2 ജി സ്‌പെക്ട്രം; തൊപ്പി പോയത് കോണ്‍ഗ്രസിന്
അഴിമതി കണ്ട് രാജ്യം വിറങ്ങലിച്ച നാളുകള്‍ ഹരികൃഷ്ണന്‍. ആര്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റ ഘട്ടം. രാജ്യം മൊത്തം ആ ആഘോഷ തിമിര്‍പ്പിലെ ലഹരി നുണയുന്ന സമയം. അന്ന് ഇടതുപക്ഷത്തിന്റെ നിയന്ത്രണമില്ലാതെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്നതിന്റെ സന്തോഷത്തിലായിരുന്നു രാജ്യത്തിലെ വന്‍കിട…
കോണ്‍ഗ്രസുകാരുടെ കരുതലിനെ വര്‍ണ്ണിച്ച് സന്ദീപ് വാര്യർ
തനിക്കെതിരെ നടത്തുന്ന ബി.ജെ.പി വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സന്ദീപ് ഷാഫി പറമ്പിലിന്റെ മുഖം തുടച്ചു കൊടുക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു. വിഡിയോക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കോൺഗ്രസ് പ്രസ്ഥാനത്തിൽ…
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്; വിമർശനവുമായി മന്ത്രിമാർ
ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എന്ന വാർത്തയാണ് ചർച്ചയാകുന്നത്. വാർത്താ സമ്മേളനം ഉടൻ വിളിച്ചേക്കും. സന്ദീപ് വാര്യർ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പാലക്കാട് ചർച്ച നടത്തുന്നു. കെ സുധാകരൻ, വി…

