കല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം ലോഡ് ഷെഡ്ഡിങ്ങ് ഭീഷണിയില്‍

ന്യൂഡല്‍ഹി: കല്‍ക്കരി ശേഖരം തീരാന്‍ തുടങ്ങിയതോടെ തലസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. നഗരത്തില്‍ ഒന്നോ രണ്ടോ ദിവസത്തേക്കുമാത്രം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരം മാത്രമേ ഉള്ളൂവെന്നാണ് ഔദ്യോഗികവൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.…