സുരക്ഷാ പരിശോധനകള്‍ക്ക് വേണ്ടി ചിപ്‌സണ്‍ ഹെലികോപ്റ്റര്‍ തലസ്ഥാനത്ത് എത്തിച്ചു. മുഖ്യമന്ത്രിയുടെ യാത്രക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്ററാണ് എസ്എപി ക്യാമ്പിലെ ഗ്രൗണ്ടില്‍ പരിശോധനക്ക് എത്തിച്ചിരിക്കുന്നത്. ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര. വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന് അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്.…
