തല്ലുമാല സിനിമ ലൊക്കേഷനില്‍ സംഘര്‍ഷം ; ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം

കളമശ്ശേരിയിലെ സിനിമാ ലൊക്കേഷനില്‍ നിന്നും ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം. ടോവിനോ നായകനാകുന്ന ‘തല്ലുമാല’ എന്ന ചിത്രത്തിലെ ലൊക്കേഷനിലാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഷമീര്‍ എന്ന വ്യക്തി ആശുപത്രിയില്‍ ചികിത്സ തേടി.കളമശ്ശേരിയിലെ എച്ച് എം ടി കോളനിയിലാണ്…