വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു ; ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ വരെയാണ് അവധി

സംസ്ഥാനത്തെ പ്രെഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് അവധി അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ദിവസമായിരുന്നു പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നടന്നത്. മുഖ്യമന്ത്രി…

‘സഡാക്കോ’ വെള്ളരിപ്രാവുകളെ പറത്തി ; ഈസ്റ്റ് മാറാടി സ്‌കൂളില്‍ നാഗസാക്കി ദിനാചരണം

ആഗസ്റ്റ് 9 നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണങ്ങള്‍ ഈസ്റ്റ് മാറാടി സ്‌കൂളില്‍ സമുചിതമായി നടന്നു. സ്‌കൂളില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ അജയന്‍ എ.എ സന്ദേശം നല്‍കി. കുമാരി എഡ്‌ന മരിയ ഉലഹന്നാന്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളായ ശ്രീപാര്‍വ്വതി ബിജു,…

പാമ്പുകളും മനുഷ്യരും പരസ്പരം സ്നേഹത്തോടെ ജീവിക്കുന്ന ഒരു ഗ്രാമം

ഷെത്പാല്‍ ഗ്രാമത്തേക്കാള്‍ വിചിത്രമായ ഒരു ഗ്രാമം നിങ്ങള്‍ ഇതുവരെ കാണാന്‍ സാധ്യത കുറവായിരിക്കും. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഷെത്പാല്‍ ഗ്രാമം പൂനെയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ്. എന്താണ് ഈ കുഗ്രാമത്തിന് ഇത്ര പ്രത്യേകതയുള്ളതെന്നാണോ? ഈ ഗ്രാമം പാമ്പുകള്‍ക്ക്…

മൂന്ന് ഭാര്യമാരിൽ നിന്നും 60 കുഞ്ഞുങ്ങൾ ; ഒരു വിവാഹം കൂടി കഴിക്കാൻ ഒരുങ്ങി 50കാരൻ

ആളുകൾ പരസ്പരം വിവാഹം കഴിയുന്നതും കുടുംബജീവിതം നയിക്കുന്നതും പുതുമയുള്ള കാര്യമല്ല. ഒരാൾക്ക് ഒന്നിലേറെ ഭാര്യമാരുള്ളതും നമുക്കിടയിൽ അത്ര വലിയ കാര്യമായി കണക്കാക്കാൻ കഴിയില്ല. എന്നാൽ ഓരോ ഭാര്യമാരിലും എത്ര കുട്ടികൾ എന്നത് ഇവിടെ ഒരു ചിന്താവിഷയം ആകാറുണ്ട്. വളരെ രസകരമായ ഒരു…

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ പ്രവേശനോത്സവം പരിമിതികള്‍ മറന്ന ആഘോഷമായി; പ്രതീക്ഷയുടെ ചിറകിലേറി 100 ഭിന്നശേഷിക്കുട്ടികള്‍

തിരുവനന്തപുരം:  പരിമിതികളെ അതിജീവിക്കാന്‍ പുതിയ പ്രതീക്ഷകളുടെ ചിറകിലേറി 100 ഭിന്നശേഷിക്കുട്ടികള്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പടികടന്നെത്തി.  സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ കെട്ടും മട്ടുമായാണ് സെന്ററിന്റെ രണ്ടാമത്തെ ബാച്ചിലേയ്ക്ക് പുതിയ കുട്ടികളെ സ്വീകരിച്ചത്.  ഭിന്നശേഷിക്കുട്ടികളുടെ ചെണ്ടമേളവും വര്‍ണാഭമായ ഘോഷയാത്രയും അകമ്പടിയായെത്തിയതോടെ പ്രവേശനോത്സവം വിസ്മയോത്സവമായി.  …