ഇന്ന് ശ്രീനാരായണഗുരു സമാധി ദിനം. ആധുനിക കേരളത്തിന് അടിത്തറ പാകിയ വ്യക്തിയായരുന്നു ശ്രീനാരായണഗുരു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതിയതയ്ക്കും മേല്‍ക്കോയ്മയ്ക്കും എതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു അദ്ദേഹം എന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചു. സമൂഹത്തില്‍ ജാതീയതയെ നിര്‍വീര്യമാക്കാനായി പരമ്പരാഗത കുലത്തൊഴിലുകള്‍ വിട്ട്…
Tag: chief-minister-pinarayi-vijayan
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കരിങ്കൊടി കാണാന്‍ ഭാഗ്യം ലഭിച്ച മുഖ്യമന്ത്രിയാണ് പിണറായി’; വി ഡി സതീശന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഭീരുവാണെന്ന് തെളിയിച്ച് സ്വയം പരിഹാസ പാത്രമാവുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. രണ്ട് കുട്ടികള്‍ കരിങ്കൊടി കാട്ടുമ്പോള്‍ മുഖ്യമന്ത്രി ഓടിയൊളിക്കുകയാണ്. എന്നാല്‍ ആ കുട്ടികളെ…
ചാലക്കുടിപ്പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ വെള്ളമെത്തും; 2018ലെ പ്രളയത്തില്‍ മാറിയവര്‍ ക്യാംപുകളിലേക്കു പോവണം: മുഖ്യമന്ത്രി
മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്ത് 2018ലെ പ്രളയകാലത്ത് മാറിത്താമസിച്ചവര്‍ ക്യാംപുകളിലേക്കു മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്…
