നടൻ മമ്മൂട്ടി സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്

നടനും കൈരളി ടിവി ചെയർമാനായ മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. കാൽ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട…

പി.കെ.ശശിയെ പുറത്താക്കണം: ചെറിയാൻ ഫിലിപ്പ്

സാമ്പത്തിക ക്രമക്കേട്, സ്വജനപക്ഷപാതം എന്നിവയുടെ പേരിൽ സി.പി.എമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയ പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തു നിന്നും പുറത്താക്കണം. കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് കെ.ടി.ഡി.സി ചെയർമാൻ. ഗുരുതരമായ കുറ്റങ്ങൾക്ക് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ…

എസ്.എഫ്.ഐയെ മതഭീകരർ കീഴടക്കുന്നു; ചെറിയാൻ ഫിലിപ്പ്

കേരളത്തിലുടനീളം എസ.എഫ്.ഐ, ഡി.വൈ.എഫ് ഐ എന്നീ സംഘടനകളെ ഹിംസാത്മകമായ ക്രൂരത പുലർത്തുന്ന മതഭീകരർ കീഴടക്കുകയാണ്. സിദ്ധാർത്ഥിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ എസ്.എഫ്.ഐക്കാർ മത ഭീകരരുടെ കിരാത സ്വഭാവമാണ് പ്രകടിപ്പിച്ചത്. ആദ്യം മാവോയിസ്റ്റുകളായി മാറിയ മത തീവ്രവാദികൾ രാഷ്ട്രീയ സംരക്ഷണത്തിനും കേസുകളിൽ നിന്നും രക്ഷപ്പെടുന്നതിനുമാണ്…