ആലപ്പുഴ: കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും സ്വന്തം സ്വപ്നങ്ങൾക്ക് നിറം നൽകാനുമായി ചായ പാട്ടയുമായി ദിവസവും ഇറങ്ങുകയാണ് കെ.ആർ.ചൈത്രമോൾ എന്ന 26 കാരി. പിതാവിന്റെ അപ്രതീക്ഷിത മരണത്തോടെ കുടുംബത്തിന്റെ വരുമാനം പൂർണ്ണമായി നിലച്ചു.. കഴിഞ്ഞ ഓണത്തിന്റെ പിറ്റേന്നാണ് ചൈത്രയുടെ പിതാവ് കലവൂർ കാട്ടൂർ…
