കറുത്തുനീണ്ട ഗൗണും തൊപ്പിയുമണിഞ്ഞ് കുഞ്ഞേച്ചിമാർക്കും ചേട്ടൻമാർക്കും മുന്നിൽ ഗമയിലായിരുന്നു കുഞ്ഞു ബിരുദധാരികൾ. പേര് വിളിക്കുമ്പോൾ വേദിയിലെത്തി സ്വർണമെഡലും സർട്ടിഫിക്കറ്റും കൈപ്പറ്റുമ്പോൾ ചിലർ വീട്ടുകാരെ നോക്കി ചിരിച്ചു. സർട്ടിഫിക്കറ്റും മെഡലും ഉയർത്തി കാട്ടി. ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂൾ ആണ് യു.കെ.ജി. വിദ്യാർഥികൾക്കായി…
Tag: certificate
ആദിപുരുഷ് സെന്‍സറിംഗ് പൂര്‍ത്തിയായി; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ ചിത്രം 16ന് എത്തും
പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ബോളിവുഡ് ചിത്രം താനാജി…
ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി നല്‍കി ഒലീവിയ ഫൗണ്ടേഷന്‍
കൊച്ചി: കരിയര്‍ കൗണ്‍സിലര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃശൂര്‍ ആസ്ഥാനമായ ഒലീവിയ ഫൗണ്ടേഷന്‍ സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് ലെവലുകളിലായി ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ (ഐസിസി) കോഴ്സാണ് ഫൗണ്ടേഷന്‍ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നത്. കരിയര്‍ കൗണ്‍സിലിങ്ങില്‍ താല്‍പര്യവും അഭിരുചിയുമുള്ള…
