തൃശ്ശൂരിൽ നിന്നും മിന്നും വിജയമാണ് സുരേഷ് ഗോപിയിലൂടെ ബിജെപി നേടിയത്. എന്നിട്ടും സുരേഷ് ഗോപിക്ക് ലഭിച്ചത് സഹമന്ത്രി സ്ഥാനം മാത്രം. കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്‌തി എന്നാണ് അറിയാൻ…
Tag: central minister
തമിഴ്നാട്ടുകാരെക്കുറിച്ച് വിദ്വേഷ പ്രസ്താവന നടത്തിയ ശോഭ കരന്തലജെക്കെതിരെ പോലീസ് പരാതി
ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെക്കെതിരെ പൊലീസിൽ പരാതി നൽകി കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്നാട്ടുകാരെക്കുറിച്ചുള്ള വിദ്വേഷ പ്രസ്താവനകളിലാണ് പരാതി നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ…
തിരുവനന്തപുരത്ത് ശോഭന മത്സരിക്കണമെന്ന് ആഗ്രഹം: സുരേഷ് ഗോപി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപൂരത്ത് ബിജെപി സ്ഥാനാര്‍ഥിയായി നടി ശോഭന മത്സരിക്കണമെന്നാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം പറഞ്ഞു. ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ഥിയാകണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്…
സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യക്ഷന്‍ പദവി നല്‍കിയത് മുന്നറിയിപ്പില്ലാതെ; സുരേഷ് ഗോപി
മുന്നറിയിപ്പ് നല്‍കാതെയാണ് സുരേഷ് ഗോപിക്ക് സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍ സ്ഥാനം നല്‍കാന്‍ തീരുമാനമായത്. അതുകൊണ്ട് തന്നെ ആ ഏറ്റെടുത്തേക്കില്ലെന്ന് സൂചന. വിഷയത്തില്‍ സുരേഷ് ഗോപി അമര്‍ഷത്തില്‍ ആണെന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക്…
