സൗജന്യ ചികിത്സ നല്‍കുന്നതിലുള്ള കാര്യക്ഷമത; കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പുരസ്‌കാരം നേടി കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം; രാജ്യത്ത് സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികളില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഒന്നാമത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ആയുഷ്മാന്‍ ഭാരത് വിഭാഗം 2020 ഒക്ടോബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് നിര്‍ണയിച്ചത്. സൗജന്യ ചികിത്സ…

ടെലികോം, വാഹനനിര്‍മ്മാണ മേഖലകളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം, വാഹനനിര്‍മ്മാണ മേഖലകളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍. പുതിയ തീരുമാന പ്രകാരം മുന്‍കൂര്‍ അനുമതിയില്ലാതെ 100 ശതമാനം വിദേശ നിക്ഷേപത്തിനുളള അനുമതിയാണ് ടെലികോം മേഖലയില്‍ സര്‍ക്കാര്‍ ് പ്രഖ്യാപിച്ചത്. ഇതിന് പുറമേ എജിആര്‍ ഉള്‍പ്പടെ ടെലികോം…

വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയില്‍ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. ഇടവേള കുറയ്ക്കണം എന്ന കിറ്റെക്‌സിന്റെ ആവശ്യം എതിര്‍ത്താണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സ്വന്തം പോക്കറ്റില്‍…

മന്ത്രി സഭയില്‍ പുതിയൊരു വകുപ്പായി സഹകരണമേഖലയെ ഉള്‍പ്പെടുത്തും ; കേന്ദ്രം

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭയില്‍ പുതിയൊരു വകുപ്പ് കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ധാരണയായി. സഹകരണ വകുപ്പ് കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാളെ മന്ത്രിസഭ വികസിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതിയ വകുപ്പ് രൂപീകരണം. രാജ്യത്തെ…

6 ദിവസത്തെ വിദേശ പര്യടനത്തിനായി മന്ത്രി വി മുരളീധരൻ യാത്ര തിരിച്ചു

വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ  ഗ്വാട്ടിമാല, ജമൈക്ക , ബഹമാസ് എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെട്ടു. ജൂലൈ 5 മുതൽ 10 വരെ നീണ്ട് നിൽക്കുന്ന യാത്രയിൽ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടികാഴ്ച…

രാജ്യദ്രോഹ പരാമര്‍ശം ; ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി : രാജ്യദ്രോഹം പരാമര്‍ശം നടത്തിയ കേസില്‍ ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആറും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് അശോക് മേനോന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.…

ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ തിരിച്ചുമുണ്ടാകില്ല ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി; ഇന്ത്യന്‍ വാക്സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം.…