ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നായികയാണ് സംയുക്ത വർമ്മ. സംയുക്ത വർമ്മ അഭിനയിച്ച പല ചിത്രങ്ങളിലും നായകനായി കൂടെയുണ്ടായിരുന്നത് സുരേഷ് ഗോപി ആയിരുന്നു.താരത്തിന്റെ മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റ് എന്ന പട്ടികയിൽ ഇടം നേടി. ബിജുമേനോൻ…
Tag: cenima
സിനിമയിൽ ലൈംഗിക ചൂഷണം നടക്കുന്നു പ്രതികരണവുമായി അനുമോൾ
നിരവധി മലയാളം,തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അനുമോൾ. 2014 ൽ റിലീസ് ചെയ്ത ചായില്ല്യമെന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. പിന്നീട് ഇവൻ മേഘരൂപൻ,അകം, വെടിവഴിപാട്, ജമ്നാപ്യാരി , റോക്ക് സ്റ്റാർ , പട്ടാഭിരാമൻ, പ്രേമസൂത്രം,പത്മിനി 2 മാൻ…
സാഹസികത സംഗീതം യാത്ര പുതിയ റിൽസ് വീഡിയോ ആരാധകരുമായി പങ്കിട്ട് നടൻ പ്രണവ് മോഹൻലാൽ
രാജാവിന്റെ മകൻ എന്നാണ് പ്രണവ് മോഹൻലാലിനെ പൊതുവേ വിശേഷിപ്പിക്കുന്നത്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമകളിൽ തുടരാൻ അത്രതന്നെ താല്പര്യമില്ലാത്ത വ്യക്തിയാണ് പ്രണവ്. തന്റെ സാഹസികതയും യാത്രകളും ഒക്കെയായി കഴിച്ചുകൂട്ടാനാണ് അയാൾക്ക് ഇഷ്ടം. ഇടയ്ക്ക് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന പ്രണവിന്‍റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു വിനീത്…
വർഷങ്ങൾക്കിപ്പുറം മോഹൻലാലിനെ കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി നടി ശാരി
1982 -95 കാലഘട്ടങ്ങളിൽ മലയാളം തമിഴ് കന്നട തെലുങ്ക് ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു ശാരീ. അഭിനയത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് താരം. തന്റെ അഭിനയത്തിന് ചുരുങ്ങിയ കാലം കൊണ്ട് നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ വ്യക്തിത്വം. ചെന്നൈയിലാണ് ശാരി ജനിച്ചത് വളർന്നതും ഒക്കെ.പഴയകാല…
സിനിമയാണ് തനിക്ക് എല്ലാം; അതുകൊണ്ടാണ് വിവാഹം കഴിക്കാത്തത് – ഷെയിൻ ടോം ചാക്കോ
സിനിമ മേഖലയിൽ വളരെ പെട്ടെന്ന് സജീവ സാന്നിധ്യമായ ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. നിന്റെ ചിത്രങ്ങൾ ആദ്യം അത്രതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എങ്കിലും ഇപ്പോൾ മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന താരമായി മാറാൻ ഷൈൻ ടോമിന് സാധിക്കുന്നുണ്ട്. ഈയടുത്ത് താരത്തിന്റെ തായി ഇറങ്ങിയ കുമാരി…
വീകം ‘റിവ്യൂ
വീകം എന്ന അധികം ഉപയോഗിക്കാത്ത വാക്കിന് മോതിരം എന്നാണ് അർത്ഥം അങ്ങനെ ഒരു മോതിരത്തെ ആസ്പദമാക്കി നടക്കുന്ന കുറ്റന്വേഷണ കഥയാണ് നവാഗതനായ സാഗർ സംവിധാനം ചെയ്ത വീകം . പേരുപോലെതന്നെ സിനിമയുടെ കഥ നടക്കുന്നത് ഒരു വിവാഹമോചനത്തെ ചുറ്റിപ്പറ്റിയാണ് ആ പേരിനെ…
രജനീകാന്ത് രാഷ്ട്രീയത്തിൽ വന്നത് എന്തിന്
രജനികാന്തിനെ അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. നടൻ മാത്രമല്ല പൊളിറ്റിക്സിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് രജനീകാന്തിന്റേത്. തമിഴിന്റെ സ്റ്റൈൽ മന്നൻ.കോടിക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. തന്റെ അഭിനയം കൊണ്ടും വ്യത്യസ്തത നിറഞ്ഞ സ്വഭാവം കൊണ്ടും രജനികാന്ത് ഏവരിൽ നിന്നും വേറിട്ട് നിൽക്കുന്നു. എന്തിനായിരുന്നു രജനികാന്ത്…
ക്രൂരത അതിരുകടക്കുന്നു ; വിവാഹമോചനം തേടി സുകന്യ
സിനിമ പ്രേമികൾക്ക് സുപരിചിതയായ താരമാണ് സുകന്യ. ഡാൻസർ,നായിക , കമ്പോസർ, വോയിസ് ആക്ടർ തുടങ്ങി നിരവധി മേഖലകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്,കന്നട,തെലുങ്ക്,ചിത്രങ്ങളിലും താരം സജീവ സാന്നിധ്യമായിരുന്നു. 1991ലാണ് സിനിമ മേഖലയിൽ താരം സജീവമാകുന്നത്. പിന്നീട് 1998…
സിഗരറ്റ് വലിച്ച് ഞാൻ മടുത്തു :മഞ്ജു പിള്ള
മലയാള സിനിമ സീരിയൽ ലോകത്ത് തന്റെതായ കഴിവുകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മഞ്ജുപിള്ള.എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം കയ്യാളിയാ നാലു പേരിലൊരാൾ മഞ്ജുവായിരുന്നു. നിരവധി ടെലിവിഷൻ പരിപാടികളുടെ വിധികർത്താവായും…
മലയാളികളുടെ നക്ഷത്രകുഞ്ഞ് മൺമറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട് ; ഓർമ്മകളിൽ മായാതെ മോനിഷ
മലയാളി സിനിമ പ്രേമികളുടെ ഒരുകാലത്തെ പ്രിയപ്പെട്ട നായികയായിരുന്നു നടി മോനിഷ. മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അതുല്യപ്രതിഭ. മരിച്ച് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ആ ഓർമ്മകൾ ഇന്നും മലയാളി സിനിമാസ്വാദകരുടെ ഇടനെഞ്ചിൽ ഒരു പോറലായി അവശേഷിക്കുന്നു.വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും പ്രതിഭ കൊണ്ടും…
