നയൻതാരയേയും കുഞ്ഞുങ്ങളേയും കാണാൻ എത്തി ഷാരുഖ് ഖാൻ

തെന്നിന്ത്യൻ താരറാണി നയൻതാരയേയും കുഞ്ഞുങ്ങളേയും കാണാൻ എത്തി ഷാരുഖ് ഖാൻ. ചെന്നൈയിലെ വീട്ടിൽ എത്തിയാണ് ഷാരുഖ് ഖാൻ നയൻതാരയേയും ഭർത്താവ് വിഘ്നഷ് ശിവനേയും ഇരട്ടക്കുഞ്ഞുങ്ങളേയും കണ്ടത്.നയൻതാരയുടെ വീട്ടിൽ ഷാരുഖ് ഖാൻ എത്തിയത് അറിഞ്ഞ് സൂപ്പർതാരത്തെ കാണാൻ നിരവധി ആരാധകരാണ് എത്തിയത്. നയൻതാരയുടെ…

പീഡനശ്രമക്കേസിൽ ഉണ്ണി മുകുന്ദന് കോടതിയുടെ തിരിച്ചടി

പീഡനശ്രമക്കേസിൽ ഉണ്ണി മുകുന്ദന് കോടതിയുടെ തിരിച്ചടി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ വ്യക്തമാക്കി. അഡ്വ. സൈബി ജോസ് കിടങ്ങൂർ ആയിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. തുടർന്ന് നടന്റെ സ്റ്റേ നീക്കിയിരുന്നു. സൈബി ജോസ്…

പദ്മരാജൻ നടന്ന വഴിയെ… ഒരു സഞ്ചാരം

പദ്മരാജൻ സിനിമകൾ മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്നു . ഒരു ഫിലിം മേക്കർ എന്നതിലുപരി നല്ലൊരു എഴുത്തുകാരൻ എന്ന നിലയിൽ അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം . സിനിമയിൽ പദ്മരാജൻ നടന്ന വഴിയിലൂടെ ഇക്കാലം കഴിഞ്ഞിട്ടും വേറെയാരും നടന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം…

തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ; പേടികൊണ്ട് ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി

തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്നും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ താന്‍ ഒന്നും പറയില്ലെന്നും നടന്‍ ബാല. കഴിഞ്ഞ ദിവസമാണ് തന്റെ വീട്ടിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച്‌ കടന്ന് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ബാല പോലീസില്‍ പരാതി നല്‍കിയത്.…

കെജിഎഫ് 2 ഒരു നല്ല ചിത്രമല്ല, ഞാനത് കണ്ടിട്ടില്ല തുറന്നുപറച്ചിലുകളുമായി നടൻ കിഷോർ കുമാർ

അടുത്തിടെയാണ് കേരളത്തിലും കന്നട ചിത്രങ്ങൾക്ക് വളരെയധികം പ്രാധാന്യം ലഭിക്കാൻ തുടങ്ങിയത്. കഴിഞ്ഞവർഷം കന്നട സിനിമ ലോകത്തുനിന്നും എത്തി പാൻ ഇന്ത്യയിൽ വൻ വിജയമായ ചിത്രങ്ങൾ ഉണ്ട്. അതിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന ചിത്രമാണ് യാഷ് നായകനായ കെജിഎഫ് ചാപ്റ്റർ 2 ഉം,…

എന്റെ ജീവിതത്തിലെ ഏറ്റവും മോശം എട്ടു വർഷങ്ങൾ ; സൽമാൻ ഖാന്റെ പീഡനത്തെക്കുറിച്ച് കൂടുതൽ തുറന്നു പറച്ചിലുകളുമായി മുൻ നടി സോമി

ബോളിവുഡ് നായകനായ സൽമാൻ ഖാനെ കുറിച്ചുള്ള വാർത്തകൾ കുറച്ചുനാൾ മുൻപ് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയായിരുന്നു. സൽമാൻ ഖാന്റെ കാമുകി അദ്ദേഹത്തെ കുറിച്ചുള്ള തുറന്നു പറച്ചിലുകളും ആയി രംഗത്തെത്തിയിരുന്നു. അന്ന് പുറത്തുവന്നത് സൽമാൻ ഖാൻ എന്ന താരത്തിന്റെ മറ്റൊരു മുഖമായിരുന്നു. എന്തെല്ലാമോ…

ലൈവ് പെർഫോമൻസുമായി ആരാധക ഹൃദയം കീഴടക്കി പ്രേക്ഷകരുടെ പ്രിയതാരം പ്രണവ് മോഹൻലാൽ

സിനിമ താരങ്ങളെ പോലെ തന്നെ നായകന്മാരുടെ മക്കളും സിനിമ മേഖല കയ്യടക്കിയിരിക്കുകയാണ്. രാജാവിന്റെ മകൻ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത് പോലെയാണ് മമ്മൂട്ടിയുടെ മകൻ ദുൽഖറും മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും. ദുൽഖറിന് സിനിമയാണ് പ്രിയമെങ്കിൽ പ്രണവിന്റെ കാര്യത്തിൽ ഇവിടെ ചെറിയൊരു വ്യത്യാസം…

നുണ പറയുന്നില്ല. വിജയ് എന്റെ ക്രഷ് ആണ് . തുറന്ന് പറഞ്ഞ് രശ്മിക മന്ദാന

നടൻ വിജയിയോടുള്ള ആരാധനയെക്കുറിച്ച് തുറന്നു പറയുകയാണ് നടി രശ്മിക മന്ദാന. ഇളയദളപതിയോടുള്ള തന്റെ ഇഷ്ടം എത്രത്തോളം ആണെന്നത്‌ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത്രയേറെ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നാണ് നടി പറയുന്നത്. എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷോ ആരാണെന്ന് ചോദിച്ചാൽ വിജയ്…

വില്ലാനാണവൻ “അവൻ ആജന്മ ശത്രു”വിളിച്ചുവരുത്തി കളിയാക്കുന്നോ? രോക്ഷാകുലനായി ബാല!

തമിഴിൽ നിന്നും മലയാളത്തിലേക്ക് ചേക്കേറി മലയാളികളുടെ മനസ്സിൽ നായകനായും വില്ലനായും ജനപ്രീതി നേടിയ നടനും സംവിധായകനും ആണ് ബാല. നിരവധി സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന വ്യക്തിയും ആണ് ഈ നടൻ. ഞങ്ങൾ ഒരു ബെൽറ്റ് ആണ് എന്ന് തുടങ്ങുന്ന നടന്റെ ഒരു…

പുത്തൻ പൃഥ്വിരാജ് ചിത്രത്തിനെതിരെ കടുത്ത ഭീഷണി

വ്യത്യസ്തമായ അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പൃഥ്വിരാജ്. താര കുടുംബത്തിലെ ഒരു അംഗമെന്ന നിലയിലും പൃഥ്വിരാജ് പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാണ്. ചെറിയ ചില മലയാള ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വരികയും പ്രേക്ഷകഹൃദയങ്ങളിൽ ഇന്ന് വലിയൊരു സ്ഥാനം നേടുകയും ചെയ്ത താരമാണ്…