മമ്മൂട്ടിയുടെ സി ബി ഐ സീരീസിന് ആറാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ കെ മധു

ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ ആരംഭിച്ച മമ്മൂട്ടിയുടെ സിബിഐ സീരീസിന് ആറാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ കെ മധു. കഴിഞ്ഞവർഷം റിലീസ് ചെയ്ത ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സംവിധായകൻ കെ മധു മസ്കറ്റിൽ വച്ച് നടത്തിയ ഒരു അഭിമുഖത്തിലാണ്…