കാരറ്റ് ലെയിൻ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

കൊച്ചി: തനിഷ്‌ക് പങ്കാളി ബ്രാന്‍ഡും ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ജ്വല്ലറി ബ്രാന്‍ഡുമായ കാരറ്റ്‌ലെയ്ന്‍ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. ഇന്ത്യയിലെ 157-ാമതും, ദക്ഷിണേന്ത്യയിലെ 46-ാമതും ഷോറൂമാണ് എറണാകുളം രാജാജി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം കാരറ്റ്‌ലെയ്ന്‍ ഉപഭോക്താവ് ജിസ്മ നിര്‍വഹിച്ചു. ഷോറൂമിലേക്കുള്ള…