ഇനി ദന്ത ഡോക്ടറും അത്യാധുനിക ദന്ത ക്ലിനിക്കും വീട്ടിലെത്തും

തിരുവനന്തപുരം :കെയര്‍ ആന്‍ഡ് ക്യുവറിന്റെ പുതിയ സംരംഭമായ അത്യാധുനിക മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കിന്റെ ഫ്‌ലാഗ് ഓഫ് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു . കേരളത്തിലെ ആദ്യത്തെ ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് സ്ഥാപനമാണ് ‘കെയര്‍ ആന്‍ഡ് ക്യുവര്‍’…