നടൻ ബൈജുവിന്റെ കാറപകടവുമായി ബന്ധപ്പെട്ട് മകളുടെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടന്റെ മകൾ ഐശ്വര്യ സന്തോഷ് രംഗത്തെതി. അപകടമുണ്ടായ സമയത്ത് അച്ഛനൊപ്പമുണ്ടായിരുന്നതത് താനല്ലെന്നും അച്ഛന്റെ കസിന്റെ മകളായിരുന്നെന്നും ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണെന്നും ഐശ്വര്യ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട…
Tag: car accident
തിരുവനന്തപുരത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക കണ്ടയുടനെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിശമനസേന എത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷന് സമീപമായിരുന്നു സംഭവം. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറാണ്…
