മലയാളത്തിന്റെ അനശ്വര നടൻ ഇന്നസെന്റ്‌ വിടവാങ്ങിയിട്ട് ഒരാണ്ട്

സിനിമാ പ്രേക്ഷകർക്ക് ഒരായുഷ്‌കാലം മുഴുവൻ ഓർത്തെടുത്തെടുക്കാനുള്ള വക നൽകിയാണ് കഴിഞ്ഞ വർഷം മാർച്ച് 26ന് ഇന്നസെന്റ് വിടവാങ്ങിയത്. അറുന്നൂറിലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിങ്, മണിച്ചിത്രത്താഴ്, കാബൂളിവാല. വിയറ്റ്‌നാം കോളനി, കിലുക്കം, കാക്കക്കുയിൽ, ഡോക്ടര്‍ പശുപതി, വേഷം,…

നടി സിന്ധുവിനെക്കുറിച്ചു രഹസ്യങ്ങൾ വെളിപ്പെടുത്തി ഷക്കീല

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ‘അങ്ങാടി തെരുവ്’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടി സിന്ധുവിന്റെ വിയോഗം. സ്തനാര്‍ബുദത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു സിന്ധു. ഇതിനിടെ ആയിരുന്നു അന്ത്യം. നടി ഷക്കീലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടി ആയിരുന്നു സിന്ധു. ഇപ്പോഴിതാ…

അറിയാം വെറ്റിലയുടെ ഗുണങ്ങൾ

പണ്ടുമുതല്‍ക്കേ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് വെറ്റില. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ആതിഥ്യമര്യാദയുടെ അടയാളമായി ചവയ്ക്കാന്‍ വെറ്റില നല്‍കുന്ന പതിവുണ്ടായിരുന്നു. ഇന്നും വിവാഹ ചടങ്ങുകള്‍, മതാരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍, പൂജകള്‍ തുടങ്ങിയവയെല്ലാം ഒരു വിശിഷ്ട ഘടകമാണ് വെറ്റില.അത് പോലെ തന്നെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും മികച്ച…

നിങ്ങൾക്ക് ക്യാൻസർ ഉണ്ട് ഭീതിപരത്തി മെഡിക്കൽ സെന്റർ

ഇത് ഇൻഫർമേഷൻ കാലഘട്ടമാണ്. അല്ലെങ്കിൽ നമുക്ക് ഇതിനെ ഒരു ഐടി യുഗം എന്ന് വിശേഷിപ്പിക്കാം. പണ്ട് നേരിട്ട് കണ്ട് സംസാരിച്ചിരുന്ന പല കാര്യങ്ങളും ഇന്ന് ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് കൈമാറുന്നത്. വിശേഷങ്ങളും വിവരങ്ങളും അറിയിക്കേണ്ട മെസ്സേജുകളും എല്ലാം നിമിഷനേരങ്ങൾക്കുള്ളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്…