പി.വി അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണം’; നിലപാട് ദിവാകരന്റെയോ സിപിഐയുടെയോ?

സിപിഐ നേതാവും മുൻ എംഎൽഎയുമായ സി. ദിവാകരൻ സിപിഎമ്മിനെയും എൽഡിഎഫിനെയും വെട്ടിലാക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. കഴിഞ്ഞ യുഡിഎഫ് സർക്കാരിനെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വിടാതെ വേട്ടയാടിയ സോളാർ കേസിൽ, അന്വേഷണ കമ്മിഷനെതിരെ വിമർശനമുന്നയിച്ചതും സോളാർ സമരത്തിൽ ‘അഡ്ജസ്റ്റ്മെന്റുകൾ’ നടന്നു എന്നുമുള്ള സി.ദിവാകരന്റെ…