തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീ പ്രസവിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിനിയാണ് ബസില്‍ പ്രസവിച്ചത്. ബസിലിരിക്കവെ പ്രവസ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന്…
Tag: bus
കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി
പത്തനംതിട്ട കോന്നി ജംഗ്ഷനിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി. സ്ഥിരം അപകട മേഖലയിലാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസാണ് നടുറോഡിൽ നിർത്തിയിട്ടത്. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ…
കെഎസ്ആർടിസി ബസ് കത്തിയ സംഭവം; കാരണം ‘കാലപ്പഴക്കം’
കായംകുളത്ത് യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തിനശിച്ചത്. ബസിന് കാലപ്പഴക്കമാണ് കത്തിനശിക്കാൻ കാരണം എന്നാണ് അറിയാൻ കഴിയുന്നത്. കെഎസ്ആര്‍ടിസിയിലെ പഴയ മുഴുവൻ…
‘ബസ്’ യാത്രയുമായി രാഹുലും പ്രിയങ്കയും
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹൈദരാബാദില്‍ നിന്നും ഹെലികോപ്റ്ററില്‍ മുലുഗു എത്തിയതിനു ശേഷം ബസ് യാത്ര ആരംഭിച്ചിരിക്കുകയാണ്. തുടര്‍ന്ന് പ്രസിദ്ധമായ രാമപ്പക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. അതിനുശേഷം റാലി അഭിസംബോധന ചെയ്യുകയും അവിടെയുള്ള…
വായ്പ കുടിശ്ശിക അടച്ചില്ല ; കെ എസ് ആർ ടി സിക്ക് ജപ്തി നോട്ടീസ്
കെഎസ്ആര്‍ടിസിയ്ക്ക് ജപ്തി നോട്ടീസ്. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.700 കോടി രൂപയോളമാണ് കെടിഡിഎഫ്‌സിക്ക് കെഎസ്ആര്‍ടിസി നല്‍കാനുള്ളത്. എത്രയും വേഗം പണമടച്ചില്ലെങ്കില്‍ വസ്തുകള്‍ ജപ്തി ചെയ്യുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.…
സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി ക്യാമറ
സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28 ന് മുൻപ് ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്റെ 50…
ബസ് കാത്തിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി ഇനി പുതിയ പരീക്ഷണത്തിനായി കെഎസ്‌ആര്‍ടിസി ബസ്സ്
ബസ് കാത്തിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി ഇനി പുതിയ പരീക്ഷണത്തിനായി കെഎസ്‌ആര്‍ടിസി ബസ്സ് ഒരുങ്ങുകയാണ് .ഇനി ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ കെഎസ്‌ആര്‍ടിസി ബസ് എപ്പോള്‍ വരും, ബസ് സര്‍വീസുകളുടെ റൂട്ടും സമയം എന്നിവ എല്ലാം അറിയാന്‍ കഴിയുംതിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ…
ഓടുന്ന ബസ്സിൽ നിന്നും വീണ് യാത്രക്കാരി മരിച്ചു
കോഴിക്കോട് നരിക്കുനിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി…
ഐഷറിന്റെ പുതിയ അത്യാധുനിക ഡീലർഷിപ്പിന് വയനാട്ടിൽ തുടക്കം
വയനാട്: ദക്ഷിണേന്ത്യയിൽ തന്റെ സേവന സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഐഷർ ട്രാക്സ് ആൻഡ് ബസ്സിന്റെ പുതിയ 3 എസ് ഡീലർഷിപ്പിന് വയനാട്ടിൽ തുടക്കമായി. വിൽപ്പനയും സർവീസും സ്പെയറുകളും അടങ്ങിയ പി എസ് എസ് ഓട്ടോമോട്ടീവ് മാർക്കറ്റിംഗ് 23000 ചതുരശ്ര അടിയിൽ ആണ്…
