ബെവ്ക്കോക്ക് പിടിച്ചുനിൽക്കാൻ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയർത്തും

ബെവ്ക്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്ക്കോ എംഡി. ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിക്കണമെന്ന് ബെവ്ക്കോ എംഡി എക്സൈസ് മന്ത്രിക്ക് കത്ത് നൽക്കി. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യലനേറജ് ബജറ്റിൽ ഫീസ് കുത്തനെ വർദ്ധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ…

ആരോഗ്യ മേഖലയുടെ വികാസത്തിൻ സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബഡ്ജറ്റ്

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യ മേഖലയുടെ വികാസത്തിൻ സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായത്. 157 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും. ആദിവാസി മേഖലയിലുൾപ്പടെ…

പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ

2023 ലെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിച്ച് ഏപ്രിൽ 6 ന് അവസാനിക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും, സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 10 വരെ…

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി അനുവദിച്ച് ധനമന്ത്രി

കേരളത്തില്‍ സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ പാത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി 2000 കോടി ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വികസന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. പദ്ധതിക്ക് 63,941 കോടിയുടെ ചെലവാണ് വരിക. കേരളത്തില്‍…

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

രാവിലെ 9 മണിയോടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് നിയമസഭയില്‍ മന്ത്രി അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തന്നെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ക്കുഉള്ള സാധ്യത കുറവാണ്. സംസ്ഥാനത്തിന്റെ…