‘തണൽമരച്ചില്ലകൾ’ പ്രകാശനം ചെയ്തു

അജിതാ രതീഷിന്റെ കവിതാസമാഹാരം ‘തണൽമരച്ചില്ലകൾ’ പ്രകാശനം ചെയ്തു. സൃഷ്ടിപദം പബ്ലിക്കേഷൻസാണ് പ്രസാധകർ. കവയിത്രിയുടെതായി പുറത്തുവരുന്ന രണ്ടാമത്തെ കവിതാ സമാഹാരമാണിത്.പ്രണയവും വിരഹവും ഭക്തിയും ചേരുന്ന ആത്മബന്ധങ്ങൾ ആവിഷ്‌കരിക്കുന്ന അജിതയുടെ ഓരോ കവിതയും അതിമനോഹരമാണെന്ന്ത ജെ മധുസൂദനൻ പിള്ള തണല്മരച്ചില്ലകളുടെ അവതാരികയിൽ കുറിക്കുന്നു. ആധുനിക…

അനിൽ കരുംകുളത്തിന്റെ നോവലിന്റെ പ്രകാശനം ഞായറാഴ്ച

മലയാളം കലാകാവ്യവേദിയുടെ ആഭിമുഖ്യത്തിൽ അനിൽ കരുംകുളത്തിന്റെ ‘കടലിന്റെ തീരങ്ങളിൽ’ എന്ന നോവലിന്റെ പ്രകാശനം ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും. സാഹിത്യ സപര്യയിൽ 50 വർഷം പൂർത്തിയാക്കുന്ന കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് ചടങ്ങിൽ ആദരവ് സമർപ്പിക്കും. സെപ്റ്റംബർ 10 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്…

അനില്‍ കരുംകുളത്തിന്റെ രണ്ടാമത് കവിതാ സമാഹാരം ‘പതിര് കൊയ്യുന്നവര്‍ ‘- പ്രകാശനം ഇന്ന് വൈകിട്ട്‌

തിരുവനന്തപുരം: അനില്‍ കരുംകുളത്തിന്റെ രണ്ടാമത് കവിതാ സമാഹാരം ‘പതിര് കൊയ്യുന്നവര്‍’ ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുന്നു. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഡോക്ടര്‍ ഏഴുമറ്റൂര്‍ രാജാരവിവര്‍മ്മ പുസ്തക പ്രകാശനം നിര്‍വഹിക്കും. ഹനീഫ റാവുത്തര്‍…