ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. അതേസമയം, പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത്…
Tag: bomb blast
തൊട്ടട ബോംബേറില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി
തോട്ടടയില്‍ വിവാഹാഘോഷത്തിനിടയില്‍ നടന്ന ബോംബേറില്‍ ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കടമ്പൂര്‍ സ്വദേശി അരുണിനെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആവും. എച്ചൂര്‍ സ്വദേശികളായ മിഥുന്‍,ഗോകുല്‍, കടമ്പൂര്‍ സ്വദേശി…
കാബൂളില്‍ വിവിധ സ്ഥലങ്ങളിലായി സ്‌ഫോടനം; 40 മരണം
കാബൂള്‍: കാബൂളില്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടായ സ്‌ഫോടനങ്ങളില്‍ നാല്‍പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ താലിബാന്‍കാരും. ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നാലെ വീണ്ടുമൊരു ഇരട്ട സ്ഫോടനങ്ങള്‍ കൂടി നടന്നിരിക്കുകയാണ്. കാബൂള്‍ വിമാനത്താവളത്തിന് സമീപമാണ് മൂന്നാം സ്ഫോടനം നടന്നത്. താലിബാന്റെ വാഹനം സ്ഫോടക വസ്തുവില്‍…
