ഗാന്ധിനഗർ: പെൺകുട്ടികളെ സ്വയം വിവാഹം ചെയ്യാൻ അനുവദിക്കില്ലെന്ന് ബി ജെ പി നേതാവ് സുനിത ശുക്ല. ഗുജറാത്തിലെ വഡോദര സ്വദേശിനിയായ 24-കാരി ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്നതിനെതിരെയാണ് സുനിത ശുക്ല രംഗത്തെത്തിയിരിക്കുന്നത്. മറ്റൊരാളെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും അതേസമയം വധുവായി…
