നക്ഷത്രദീപങ്ങള്‍ തെളിഞ്ഞു; ട്രിവാന്‍ഡ്രം ഫെസ്റ്റിന് ഇന്ന് തുടക്കം

  തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരിയില്‍ ഇന്ന് (ഡിസംബര്‍ 21) തുടക്കമാകുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ മുന്നോടിയായി പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ അയ്യായിരം നക്ഷത്രവിളക്കുകളുടെ പ്രകാശനം നടന്നു. നക്ഷത്രങ്ങളുടെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അനുകുമാരി…

ബണ്‍ മസ്‌ക്കയും ഇറാനി ചായയുമായി വിദ്യാര്‍ത്ഥിനികള്‍

കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിലെ വി എച്ച് എസ് ഇ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ സംരംഭകത്വ ശാക്തീകരണ പരിപാടിയായ ശക്തി മൂന്നാം ഘട്ടത്തിന്റെ ഉത്ഘാടനം നടന്നു. സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ബണ്‍ മസ്‌ക്കയും…

പ്രേക്ഷകരെ ഭയപ്പെടുത്തി ‘ഡീയസ് ഈറെ’

സഞ്ജയ് ദേവരാജന്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയെസ് ഈറെ’ എന്ന ചിത്രം മലയാളത്തിലെ ഹൊറര്‍ സിനിമ ശൈലിയില്‍ വേറിട്ട ഒരു ദൃശ്യ അനുഭവം നല്‍കി. പ്രണവ് മോഹന്‍ലാല്‍ എന്ന നടന്റെ ‘കരിയര്‍ ബെസ്റ്റ്’ പ്രകടനമാണ് ഈ കഥാപാത്രത്തിലൂടെ മലയാളിക്ക് ലഭിക്കുന്നത്.…

കെ ആര്‍ നാരായണന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രതന്ത്രജ്ഞന്‍: കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി

പാലാ: ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി അനുസ്മരിച്ചു. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ഇരുപതാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കെ…

ഊട്ടുപുര ഒരുങ്ങി

മേല്‍മുറി 36 മത് മലപ്പുറം ഉപജില്ലാ കലോത്സവത്തിന്റെ പാല് കാച്ചല്‍ ചടങ്ങ് .പി.ഉബൈദുള്ള എം എല്‍.എ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എംപി ശിഹാബ് അധ്യക്ഷത വഹിച്ചു, കെ.പി.എസ് ടി എ നേതാക്കളായ കെ.വി മനോജ്കുമാര്‍, വി. രഞ്ജിത്ത് , രാജന്‍ മണ്ണഴി, ഹാരിസ്…

സംസ്ഥാനത്ത് ആരോഗ്യരംഗം വെന്റിലേറ്ററില്‍: വി. മുരളീധരന്‍

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി അണുബാധ മൂലം മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശിവപ്രിയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.ആശുപത്രിയെക്കുറിച്ചു നിരന്തര പരാതി ഉണ്ടായിട്ടും അധികൃതകരുടെ അവഗണന…

റോഡു സുരക്ഷക്കും ലഹരി വ്യാപനത്തിനുമെതിരെ ബോധവല്‍ക്കരണം ശക്തമാക്കും: റാഫ്

മലപ്പുറം (എടപ്പാള്‍): പോലീസ്,മോട്ടോര്‍ വാഹനം,എക്‌സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ റോഡ് സുരക്ഷാ, ലഹരി വ്യാപനം തടയല്‍ എന്നിവയ്ക്കായി സ്‌കൂള്‍ കോളേജ് തലങ്ങളിലും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവല്‍ക്കരണ പരിപാടികളും ലഘുലേഖ വിതരണവും നടത്താന്‍ റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം പൊന്നാനി…

അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ പ്രതിസന്ധികള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി

മലപ്പുറം: അലൂമിനിയം ഫാബ്രിക്കേഷന്‍ രംഗത്ത് പ്രശ്‌നങ്ങളും പ്രതിസന്ധികളും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ മലപ്പുറം ജില്ലാ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിക്കടി ഉണ്ടാവുന്ന വിലവര്‍ധനവ് നിര്‍മ്മാണ മേഖലയെ സാരമായി…

ട്രാഫിക് പോലീസുദ്യോഗസ്ഥര്‍ക്ക് സണ്‍ ഗ്ലാസ്സുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: സിറ്റി നോര്‍ത്ത് , സൗത്ത് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയത്ത് ധരിക്കുന്നതിനായി സണ്‍ ഗ്ലാസ്സുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിസൈസ് കണ്ണാശുപത്രിയുടെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ ട്രാഫിക് പോലീസ്…

ബിന്ദു പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇര; വീണ ജോര്‍ജ് രാജി വയ്ക്കണം: വി. മുരളീധരന്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ലെന്നും ലജ്ജയുണ്ടെങ്കില്‍ മന്ത്രി വീണ ജോര്‍ജ് രാജിവയ്ക്കണമെന്നും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച ബിന്ദു പിണറായി സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇരയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തുന്ന മാര്‍ച്ച് ഉദ്ഘാടനം…