തമിഴ് ​ബി​ഗ് ബോസിൽ നിന്ന് പിന്മാറി കമൽ ഹാസൻ

ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ തമിഴ് പതിപ്പിന്‍റെ അവതാരക സ്ഥാനത്തുനിന്ന് ഒഴിവാകുന്ന കാര്യം ചലച്ചിത്രതാരം കമല്‍ ഹാസന്‍ ആഗസ്റ്റ് ആറിനാണ് അറിയിച്ചത്. 2017 ല്‍ ആരംഭിച്ച ആദ്യ സീസണ്‍ മുതല്‍ ഈ വര്‍ഷം ജനുവരിയില്‍ അവസാനിച്ച ഏഴാം സീസണ്‍…

ഒരു ദിവസത്തിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ബിഗ് ബോസ് മത്സരാര്‍ഥികള്‍; സാബുമോന്‍

ആറാം തവണയും ബിഗ് ബോസ് ഷോ മലയാളത്തില്‍ പൂര്‍ത്തിയാവാന്‍ പോവുകയാണ്. ഇതിനിടയിൽ ബിഗ് ബോസിലെ മത്സരാര്‍ഥികളുടെ പ്രതിഫലത്തെ പറ്റി സാബുമോന്‍ തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഒന്നാം സീസണില്‍ ഒരു ദിവസം ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയ മത്സരാര്‍ഥികള്‍ വരെ ഉണ്ടായിരുന്നു എന്നാണ്…

ഇന്ത്യയിലെ ആദ്യ എ ഐ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങി

ഇന്ത്യയിലെ ആദ്യ എ ഐ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. മുൻ ബിഗ് ബോസ്താരവും പ്രശസ്ത ഇൻഫ്ലുൻസർ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്നാ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ…

ബിഗ് ബോസ് സീസൺ 6 ഉടൻ; ഓഡിഷൻ തുടങ്ങിയോ?

ടെലിവിഷൻ ഷോകളിൽ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഷോയാണ് ബിഗ് ബോസ്. പ്രത്യേകിച്ച് സീസൺ 4 ഓടെ എല്ലാവിധ പ്രേക്ഷകരും ബിഗ് ബോസിന്റെ ആരാധകരായി മാറിയിരുന്നു. ഷോയുടെ മലയാളത്തിലെ ഏറ്റവും ഒടുവിലത്തെ സീസണായ സീസൺ 5 ജുലൈയിലായിരുന്നു അവസാനിച്ചത്. സംവിധായകൻ അഖിൽ…

ഇന്ത്യയിലെ ആദ്യ എഐ സിനിമയിൽ നായിക അപർണ മൾബറി

ബിഗ് ബോസ് താരവും ഇൻഫ്ലുവൻസറുമായ അപർണ മൾബറിയെ നായികയാക്കി ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചലച്ചിത്രം ഒരുങ്ങുന്നു. മോണിക്ക ഒരു എ ഐ സ്റ്റോറി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമ്മിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഇ…

മുല്ലപ്പെരിയാർ വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകണം; റോബിൻ രാധാകൃഷ്ണൻ

ലോകത്തിലെ ഏറ്റവും അകപടാരമായ അണക്കെട്ടുകളില്‍ മുല്ലപ്പെരിയാര്‍ ഉണ്ട് എന്ന ആശങ്ക പങ്കുവച്ചു കൊണ്ടാണ് മുന്‍ ബിഗ്ഗ്ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനോടാണ് തന്റെ ആശങ്ക പങ്കുവെച്ചത്. റോബിന്റെ ഭാവി വധുവായ ആരതി പൊടിക്ക് യുവ…

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് മാങ്ങാത്തൊലിയാണ് 75 വര്‍ഷം ഉണ്ടാക്കിയത്? പരിഹസിച്ച് അഖില്‍ മാരാര്‍

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ ജാതീയ വിവേചനം നേരിട്ട സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിഹസിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. കണ്ണൂരില്‍ ജാതിവിവേചനം നേരിട്ടുവെന്ന് മന്ത്രി പറയുകയാണ്. പിന്നെ എന്ത് മാങ്ങാത്തൊലിയാണ് പത്ത് എഴുപത്തഞ്ച് വര്‍ഷങ്ങളായി നിങ്ങളിവിടെ ഉണ്ടാക്കിയെന്ന്…