വാക്കിലും വരയിലും വിസ്മയം തീര്‍ത്ത പ്രതിഭ – സാബുലാലിന് ഭാരത് ഭവന്റെ സഹകരണത്തോടെ ക്യാമിയോ ലൈറ്റ്‌സ് ഒരുക്കിയ അനുസ്മരണം ഭാരത് ഭവന്‍ ശെമ്മാങ്കുടി സ്മൃതി ഹൈക്യു തിയറ്ററില്‍ നടന്നു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയില്‍ നടന്ന ഓര്‍മ്മ…
Tag: Bharath Bhavan
ഐ.വി ശശി കാലം സ്മരിക്കേണ്ടുന്ന സംവിധായക പ്രതിഭ : മന്ത്രി സജി ചെറിയാന്‍
പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുടെ ശ്രദ്ധേയ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഐ. വി ശശി ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതി ഹൈ ക്യു തീയ്യറ്ററില്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം…
ഇടവ ബഷീറിന് ആദരവായി ഓര്‍മ്മത്തിരമാലകള്‍
ഗാനമേളകളുടെ രാജകുമാരന്‍ ഇടവ ബഷീറിന് പാട്ടോര്‍മ്മകളുടെ അര്‍ത്ഥപൂര്‍ണ്ണമായ പ്രണാമം. ഭാരത് ഭവനും പ്രേം നസീര്‍ സുഹൃത് സമിതിയും ചേര്‍ന്നാണ് ഓര്‍മ്മത്തിരമാലകള്‍ എന്ന പേരില്‍ സ്മൃതി സായാഹ്നം സംഘടിപ്പിച്ചത്. പന്ന്യന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ കൂട്ടായ്മ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ഉത്ഘാടനം…
യുവതയുടെ നവനൃത്തവിരുന്ന്
കണ്ടമ്പററി നൃത്തരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ബാംഗ്ലൂരിലെ യങ്ങ് ടാലന്റ് ഡാന്‍സ് ടീമിന്റെ അവതരണത്തിന് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഭൂമിസ്പര്‍ശയുമായി ചേര്‍ന്ന് വേദിയൊരുക്കുന്നു. മെയ് 28-ന് വൈകിട്ട് 7 മണിക്ക് ടാഗോര്‍ തിയേറ്ററിലാണ് അവതരണം. ‘തലയെഴുത്ത്’…
നൃത്തലോകങ്ങളെക്കുറിച്ച് ശില്പശാല
തിരുവനന്തപുരം: ഫ്രാന്‍സിലെ വിഖ്യാത നര്‍ത്തകി ബ്രിഗിറ്റി ചാറ്റെയ്ഗ്നീര്‍ നയിക്കുന്ന ശില്പശാല കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഹൈക്യൂ തിയേറ്ററില്‍ മെയ് 27, 28 തിയ്യതികളില്‍ സംഘടിപ്പിക്കുന്നു. അലയന്‍സ് ഫ്രാന്‍ഞ്ചൈസും, ഭാരത് ഭവനും സംയുക്തമായി ‘ദി പോയറ്റിക്‌സ് ഓഫ്…
ആദരവിന്റെ നിറവായി ചെമ്പനീർ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാക്കളായ ഡോ. ജോർജ് ഓണക്കൂറിനും പ്രഭാവർമ്മയ്ക്കും തലസ്ഥാന നഗരിയുടെ ആദരവ് അർപ്പിച്ചു. ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതി ഹൈക്യു തീയ്യറ്ററിൽ, ചെമ്പനീർ എന്ന പേരിൽ ഒരുക്കിയ സാംസ്കാരിക കൂട്ടായ്‌മയുടെ ഉദ്ഘാടനം എം.എ ബേബി നിർവ്വഹിച്ചു. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ്…
ഭാരത് ഭവന്‍ വിവര്‍ത്തന സമഗ്ര സംഭാവനാ പുരസ്‌കാരം സമര്‍പ്പിച്ചു
അന്തരിച്ച വിഖ്യാത വിവര്‍ത്തകനും സാഹിത്യകാരനുമായ പ്രൊഫ. പി. മാധവന്‍പിള്ളയ്ക്കുള്ള ഭാരത് ഭവന്‍ വിവര്‍ത്തന സമഗ്ര സംഭാവനാ പുരസ്‌കാരം കവി പ്രഭാവര്‍മ്മയും ഡോ. ജോര്‍ജ്ജ് ഓണക്കൂറും ഭാരത് ഭവന്‍ ഭാരവാഹികളും ചേര്‍ന്ന് ചങ്ങനാശ്ശേരി പെരുന്നയിലെ വസതിയില്‍ എത്തി നല്‍കി. പ്രൊഫ. പി. മാധവന്‍പിള്ളയുടെ…
ഭാരത് ഭവന്‍ വിവര്‍ത്തന രത്‌ന-സമഗ്ര സംഭാവനാ പുരസ്‌ക്കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു
വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികള്‍ക്കുള്ള ഭാരത് ഭവന്‍ വിവര്‍ത്തനരത്ന പുരസ്‌ക്കാരത്തിനും, സമഗ്ര സംഭാവനാ പുരസ്‌ക്കാരത്തിനും രചനകള്‍ ക്ഷണിച്ചു . കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ നല്‍കി വരുന്ന പുരസ്‌ക്കാരങ്ങള്‍ക്ക് 2021…

