മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മൾ കണ്ടതാണ്. കേരളത്തിൽ നടന്ന ബാർക്കോഴ ഡൽഹിയിൽ നടന്ന ബാർക്കോഴ പോലെ ആകും എന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ വാദം. മുഖ്യമന്ത്രിയുടെ അറിവോടെയാണ്…
Tag: bar
മദ്യപാനത്തെ പ്രോത്സാഹിപ്പിച്ച് പരസ്യം ; പ്രമുഖ ഫുഡ് വ്ലോഗർക്കെതിരെ കേസ്
പ്രമുഖ ഫുഡ് വ്ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ കേസടുത്ത് എക്‌സൈസ്. കൊല്ലത്തെ ഒരു ബാറിലിരുന്ന് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിനാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. കൊല്ലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയ കേസില്‍ ബാറുടമ രാജേന്ദ്രനാണ്…
സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി. ബാറുകള്‍, കണ്‍സ്യൂമര്‍ഫെഡ്, ബെവ്കോ എന്നിവയ്ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് എട്ട് വരെ പ്രവര്‍ത്തിക്കാം. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് പുതിയ സമയക്രമമെന്നാണ് വിശദീകരണം. നിലവില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ്…
സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തില്‍ മാറ്റം
തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് ഇനി മുതല്‍ ബാറുകളുടെയും ബിയര്‍, വൈന്‍ പാര്‍ലറുകളുടെയും പ്രവര്‍ത്തന സമയം. നിലവില്‍ 11 മുതല്‍ ഏഴു മണി വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്.…
