സിനിമയെ കുറിച്ചുളള റിവ്യൂ പലപ്പോഴും ചിത്രത്തിന്റെ വിജയത്തിനെ പ്രതികുലമായി ബാധികാറുണ്ട്. സിനിമയെ കുറിച്ച് കൃത്യമായ ധാരണയില്ലതെ പലതും എഴുത്തി ഉണ്ടാക്കുന്ന യൂട്യൂബർമാരെ കുറിച്ചാണ് ഇപ്പോൾ ചർച്ചായകുന്നത്. ഇനി തിയറ്ററുകളിൽ റിവ്യൂ വേണ്ടന്ന തീരുമാനത്തിലാണ് തമിഴ് നിർമാതാക്കൾ എത്തിരിക്കുന്നത്. ഇതുസംബന്ധിച്ച കത്ത് തമിഴ്നാട്ടിലെ…
Tag: banned
നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് വിലക്ക് ഏർപ്പെടുത്തി കേരള സർവകലാശാല
ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി കേരള സർവകലാശാല. കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികൾക്കുള്ള വിലക്ക് ശക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. സർവ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ 5നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. വിസി…
നിയമസഭാംഗങ്ങളുടെ ഫോട്ടോസ് എടുക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്
പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് തുടങ്ങിയ സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് പുതിയ നിയമം ഏർപ്പെടുത്തി. നിയമസഭാംഗങ്ങളുടെ ഫോട്ടോസ് എടുക്കുന്നതിനാണ് മാധ്യമങ്ങൾക്ക് വിലക്ക്. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോസെഷൻ നടത്തുന്നത്. ഇതിന്റെ വിഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും മാധ്യമങ്ങൾക്ക് അനുമതിയില്ലെന്ന് സ്പീക്കറുടെ…
ഉത്തരകൊറിയയില്‍ ചുവപ്പ് ലിപ്സ്റ്റിക്കിന് വിലക്ക്, അതും വളരെ വിചിത്രമായ ഒരു കാരണം
ഫാഷൻ, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും കർശനവും അസാധാരണവുവുമായ നിയമങ്ങൾ കിം ജോങ് സർക്കാർ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന സംസ്ഥാനമാണ് ഉത്തരകൊറിയ. നിരവധി ജനപ്രിയ ആഗോള ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകൾക്ക് ഭരണകൂടം രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ചുവപ്പ്…
സപ്ലൈക്കോയുടെ ചിത്രങ്ങൾ എടുക്കരുതെന്ന് സർക്കുലർ പുറത്തിറക്കി ശ്രീറാം വെങ്കട്ടരാമൻ
സപ്ലൈകോ ഔട്ട്ലെറ്റുകളുടെ ദൃശ്യം ചിത്രീകരിക്കുന്നതിനും ജീവനക്കാർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തി സപ്ലൈകോ ഡിഎംഡി ശ്രീറാം വെങ്കിട്ടരാമൻ. ഇത് സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കി കഴിഞ്ഞു. സ്ഥാപനങ്ങൾക്ക് കളങ്കം ഉണ്ടാകുന്ന ദൃശ്യങ്ങളും വാർത്തകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് സർക്കുലർ. അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി…
ടിന്നിലടച്ച പാനീയങ്ങള്‍ ഇനിയില്ല; ഇന്‍ഡിഗോ
ഇന്ത്യയിലെ മുന്‍നിര എയര്‍ലൈനുകളിലൊന്നായ ഇന്‍ഡിഗോ വിമാനങ്ങളില്‍ ഇനി ടിന്നിലടച്ച പാനീയങ്ങള്‍ വില്‍ക്കില്ലെന്ന് പ്രഖ്യാപനവുമായി ആണ് മുന്നോട്ടു വന്നിരിക്കുന്നത്. ഗോ ഗ്രീനിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതതയാണ് ശീതള പാനീയങ്ങളുടെ ക്യാനികള്‍ ഒഴിവാക്കാന്‍ കാരണമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. നിലവില്‍, വിമാനത്തില്‍ നിന്നും യാത്രക്കാര്‍ക്ക് ലഘുഭക്ഷണം വാങ്ങാന്‍…
