വീണ്ടും നടൻ ബാല വിവാഹിതനായി. എറാണകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വീണ്ടും വിവാഹിതനാകും എന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ്…
Tag: bala
ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരയുന്ന നടനായി മാറി ബാല
അടുത്തിടെയായി നിരവധി വിവാദങ്ങളില്‍ അകപ്പെട്ടവരാണ് ബാല അമൃത ഇവരുടെ മകളും. ഇതിനു തുടക്കമായത് ഇരുവരുടെയും വീഡിയോയാണ് ആരോപണ-പ്രത്യാരോപണങ്ങളായിരുന്നു ഇരുകൂട്ടരും ഉന്നയിച്ചത്. ഇതിനിടയില്‍ തന്നെയാണ് മകളും ബാലയ്ക്കെതിരെ രംഗത്ത് വരുന്നത്. ഇതോടെ മുന്‍ഭാര്യക്കും മകള്‍ക്കുമെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. തനിക്കെതിരെ…
ബാലയുടെ ആരോഗ്യനില മോശം എന്ന് അഭിഭാഷിക
നടൻ ബാലയ്‌ക്കെതിരായ പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് നടന്റെ അഭിഭാഷകയുടെ ആരോപണം. സ്ത്രീത്വത്തെ അപമാനിച്ചു എന്നും, പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നുമടക്കമുള്ള പരാതിയിലായിരുന്നു അറസ്റ്റ്. എഫ്ഐആർ പരിശോധിച്ചിരുന്നു. ജാമ്യം ലഭിക്കാനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ കോടതിയിൽ ഹാജരാക്കേണ്ടി വരും. 41…
അച്ഛനെ കുറിച്ചുളള തുറന്ന് പറച്ചിലുമായി നടൻ ബാലയുടെ മകൾ
നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ രംഗത്തെതി. തന്റെ അമ്മക്കെതിരെ ബാല ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പ്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. അമ്മയുടെ നിർബന്ധ പ്രകാരമല്ല ഈക്കാര്യം പറയുന്നതെന്നും മകളായ അവന്തിക പറയുന്നുണ്ട്. മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛന്‍…
മകള്‍ മരിച്ചെന്ന് വാര്‍ത്ത ;പരാതിയുമായി അമൃത സുരേഷ്
തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ചെയ്ത ഒരു യുട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പരാതിയുമായി അമൃത സുരേഷ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയതിന്റെ രേഖകള്‍ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. കഴിഞ്ഞ…
ചെകുത്താന്‍ വിഷയം കത്തി നില്‍ക്കുമ്പോള്‍ ബാലയും ബിനു അടിമാലിയും ചെയ്തതെന്ത്?
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അത് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ ബാല. ഇപ്പോഴിതാ നടന്റെ അത്തരത്തിലുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചെകുത്താന്‍ വിഷയത്തില്‍ നടനെതിരെ പോലീസ് കേസ് എടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് പുതിയ…
തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ; പേടികൊണ്ട് ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി
തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്നും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ താന്‍ ഒന്നും പറയില്ലെന്നും നടന്‍ ബാല. കഴിഞ്ഞ ദിവസമാണ് തന്റെ വീട്ടിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച് കടന്ന് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ബാല പോലീസില്‍ പരാതി നല്‍കിയത്.…
വില്ലാനാണവൻ “അവൻ ആജന്മ ശത്രു”വിളിച്ചുവരുത്തി കളിയാക്കുന്നോ? രോക്ഷാകുലനായി ബാല!
തമിഴിൽ നിന്നും മലയാളത്തിലേക്ക് ചേക്കേറി മലയാളികളുടെ മനസ്സിൽ നായകനായും വില്ലനായും ജനപ്രീതി നേടിയ നടനും സംവിധായകനും ആണ് ബാല. നിരവധി സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന വ്യക്തിയും ആണ് ഈ നടൻ. ഞങ്ങൾ ഒരു ബെൽറ്റ് ആണ് എന്ന് തുടങ്ങുന്ന നടന്റെ ഒരു…
