ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും സ്മരണപുതുക്കി കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. ത്യാഗത്തിന്റേയും സമർപ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്. വടക്കേ ഇന്ത്യ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ സംസ്ഥാനങ്ങളിലെ…
Tag: bakrid
സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ബക്രീദ് അവധി ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവിറക്കി
തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള ബക്രീദ് അവധി ബുധനാഴ്ചത്തേക്ക് മാറ്റി നല്‍കി. ചൊവ്വാഴ്ചത്തെ അവധിയാണ് മാറ്റി നല്‍കിയിരിക്കുന്നത്.സര്‍ക്കാര്‍ കലണ്ടറില്‍ ജൂലൈ 20 നാണ് ബക്രീദ് അവധി നല്കിയിരുന്നത്. ഇതോടെ ചൊവ്വാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും.
