പിറന്നാൾ ദിനത്തിൽ കഴുത്തിൽ പൂമാലയണിയുന്നത് മധ്യപ്രദേശിലെ പതിവുകാഴ്ചയാണ്. എന്നാൽ ഷിയോപൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ബാബു ജൻഡേൽ പൂമാലയ്ക്ക് പകരം കഴുത്തിൽ പാമ്പിനെ ചുറ്റിയാണ് പിറന്നാൾ ആഘോഷിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി. ഒരു പരിഭ്രമവും ഇല്ലാതെയാണ് ബാബു ജൻഡേൽ…
